5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Sreelakshmi Wedding: പ്രണയസാഫല്യം; സീരിയല്‍ നടി ശ്രീലക്ഷ്മി വിവാഹിതയായി; വരൻ ബാല്യകാല സുഹൃത്ത്

Serial Actress Sreelakshmi Sreekumar Got Married: അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

sarika-kp
Sarika KP | Published: 15 Jan 2025 14:31 PM
സീരിയൽ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. നീണ്ട കാലത്ത പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ ശ്രീലക്ഷ്മി തന്നെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. (​image credits: instagram)

1 / 5
അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.(​image credits: instagram)

2 / 5
മെയ് 16 നാണ് ശ്രീലക്ഷ്‍മിയുടെ വിവാഹനിശ്ചയം നടന്നത്. തന്റെ വീട്ടിലും വലിയ എതിർപ്പ് ആയിരുന്നുവെന്നും പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് അവർ കൂട്ട് നിന്നുവെന്നും താരം പറഞ്ഞിരുന്നു. വിവാഹശേഷവും അഭിനയം തുടരുമെന്നും ശ്രീലക്ഷമി വ്യക്തമാക്കിയിരുന്നു.(​image credits: instagram)

3 / 5
ടിക്ക് ടോക്ക് വീഡിയോകളാണ് അഭിനയമോഹം ശ്രീലക്ഷ്മിയിൽ ജനിപ്പിച്ചത്. നടിയുടെ തുടക്കം ചോക്ലേറ്റിലൂടെയാണ്. കാസ്റ്റിങ് കോളുകൾ വഴിയാണ് ചോക്ലേറ്റിൽ എത്തിയത്.(​image credits: instagram)

4 / 5
കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയാണ് മലയാളികൾക്ക്  ശ്രീലക്ഷ്മി സുപരിചിതയായത്.  കുടുംബവിളക്കിന് പുറമേ സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.(​image credits: instagram)

5 / 5