കണ്ണന്റെ പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഗുരുവായൂര്‍; വിഭവങ്ങള്‍ ഇങ്ങനെ | Krishna jayanthi 2024 celebration in guruvayur temple, and the dishes in sadhya on this day Malayalam news - Malayalam Tv9

Krishna Janmashtami: കണ്ണന്റെ പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഗുരുവായൂര്‍; വിഭവങ്ങള്‍ ഇങ്ങനെ

Published: 

25 Aug 2024 22:27 PM

Sreekrishna Jayanthi: ശ്രീകൃഷ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിപാടികളാണ് നടക്കാറുള്ളത്. ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളുമായി അങ്ങനെ നാടെങ്ങും കണ്ണന്റെ ജനനം കൊണ്ടാടും.

1 / 5ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നടക്കാറുള്ളത്. ഇന്നേദിവസം ദര്‍ശനം നടത്തുന്നതിനായി നിരവധിയാളുകളാണ് ക്ഷേത്രത്തിലേക്കെത്താറുള്ളത്. (Social Media Image)

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നടക്കാറുള്ളത്. ഇന്നേദിവസം ദര്‍ശനം നടത്തുന്നതിനായി നിരവധിയാളുകളാണ് ക്ഷേത്രത്തിലേക്കെത്താറുള്ളത്. (Social Media Image)

2 / 5

ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കുന്ന പതിവുണ്ട്. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസം ഉള്‍പ്പെടെയാണ് പ്രസാദ ഊട്ടില്‍ ഉണ്ടായിരിക്കുക. (Social Media Image)

3 / 5

രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പൈനാപ്പിള്‍, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളിയിഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നിവയാണ് വിഭവങ്ങളായിട്ടുണ്ടാവുക. (Social Media Image)

4 / 5

രാവിലെ 9 മണിയോടെയാണ് പ്രസാദം ഊട്ട് ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ടുമണി വരെ ഇത് തുടരും. (Social Media Image)

5 / 5

ഭഗവാന്റെ പ്രസാദം കഴിക്കാനായി നിരവധിയാളുകളാണ് ഇന്നേ ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. (Social Media Image)

Related Stories
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ