5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Krishna Janmashtami: കണ്ണന്റെ പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഗുരുവായൂര്‍; വിഭവങ്ങള്‍ ഇങ്ങനെ

Sreekrishna Jayanthi: ശ്രീകൃഷ്ണന്റെ പിറന്നാള്‍ ദിനമായ അഷ്ടമിരോഹിണി നാളില്‍ സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിപാടികളാണ് നടക്കാറുള്ളത്. ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളുമായി അങ്ങനെ നാടെങ്ങും കണ്ണന്റെ ജനനം കൊണ്ടാടും.

shiji-mk
Shiji M K | Published: 25 Aug 2024 22:27 PM
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് നടക്കാറുള്ളത്. ഇന്നേദിവസം ദര്‍ശനം നടത്തുന്നതിനായി നിരവധിയാളുകളാണ് ക്ഷേത്രത്തിലേക്കെത്താറുള്ളത്. (Social Media Image)

1 / 5
ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിവസം ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തര്‍ക്കും വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കുന്ന പതിവുണ്ട്. ഗുരുവായൂരപ്പന് നിവേദിച്ച പാല്‍പായസം ഉള്‍പ്പെടെയാണ് പ്രസാദ ഊട്ടില്‍ ഉണ്ടായിരിക്കുക. (Social Media Image)

2 / 5
രസകാളന്‍, ഓലന്‍, അവിയല്‍, എരിശേരി, പൈനാപ്പിള്‍, പച്ചടി, മെഴുക്കുപുരട്ടി, ശര്‍ക്കരവരട്ടി, കായ വറവ്, അച്ചാര്‍, പുളിയിഞ്ചി, പപ്പടം, മോര്, പാല്‍പായസം എന്നിവയാണ് വിഭവങ്ങളായിട്ടുണ്ടാവുക. (Social Media Image)

3 / 5
രാവിലെ 9 മണിയോടെയാണ് പ്രസാദം ഊട്ട് ആരംഭിക്കുക. ഉച്ചയ്ക്ക് രണ്ടുമണി വരെ ഇത് തുടരും. (Social Media Image)

4 / 5
ഭഗവാന്റെ പ്രസാദം കഴിക്കാനായി നിരവധിയാളുകളാണ് ഇന്നേ ദിവസം ക്ഷേത്രത്തിലേക്ക് എത്തിച്ചേരുക. (Social Media Image)

5 / 5