EXO Chen: പാടാതെ ലിപ്സിങ്കിങ് ചെയ്ത് കെ-പോപ്പ് താരം ആർതർ; ചോദ്യം ചെയ്ത് എക്സോയിലെ ചെൻ
Kpop Idol EXOs Chen Criticizes Arthur for Lip Syncing: 'ബി ദ നെക്സ്റ്റ്: 9 ഡ്രീമേഴ്‌സ്' എന്ന സംഗീത പരിപാടിയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കെ-പോപ്പ് ലോകത്ത് വൈറലാകുന്നത്. പരിപാടിയിൽ ഒരു മത്സരാർത്ഥി ലൈവായി പാട്ട് പാടുന്നതിന് പകരം ലിപ്സിങ്കിങ് ചെയ്യുന്നതും, ഇത് എക്സോയിലെ ചെൻ ചോദ്യം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
1 / 6

2 / 6
3 / 6
4 / 6
5 / 6
6 / 6