Soobin Hiatus: താല്‍ക്കാലിക ഇടവേളയ്ക്ക് ഒരുങ്ങി ടി.എക്സ്.ടി അംഗം സൂബിൻ; ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഏജൻസി
TXT Soobin Hiatus: പ്രമുഖ കൊറിയൻ സംഗീത ബാൻഡുകളിൽ ഒന്നാണ് ടിഎക്സ്ടി (TXT). അഞ്ച് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ സൂബിൻ ആണ്. ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്നും സൂബിൻ താത്കാലിക ഇടവേള പ്രഖ്യാപിച്ചതാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ ചർച്ചാവിഷയം.

1 / 5

2 / 5

3 / 5

4 / 5

5 / 5