5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kpop Group NMIXX Viral Video: ‘മ്മ് അ അ ആ…’ ട്രെൻഡ് പിടിച്ച് കെ-പോപ്പ് താരങ്ങളും; NMIXXന്റെ പുതിയ വീഡിയോ വൈറൽ

Kpop Group NMIXX Singing Tamil Song: NMIXX എന്ന കൊറിയൻ സംഗീത ബാൻഡിലെ അംഗങ്ങളുടെ 'മ്മ് അ അ ആ...' റീലാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

nandha-das
Nandha Das | Published: 31 Jan 2025 21:42 PM
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ആദ്യം കേൾക്കുന്നത് 'മ്മ് അ അ ആ...' എന്നായിരിക്കും. ഈ ഗാനം ഉപയോഗിച്ചുള്ള റീൽസാണ് ഏതാനും നാളുകളായി സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. പല താരങ്ങളും ഈ ട്രെൻഡിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ അങ്ങ് കൊറിയയിലും ഈ ട്രെൻഡ് എത്തിയിരിക്കുകയാണ്. (Image Credits: X)

1 / 5
NMIXX എന്ന കൊറിയൻ സംഗീത ബാൻഡിലെ അംഗങ്ങളുടെ 'മ്മ് അ അ ആ...' റീലാണ് ഇപ്പോൾ കെ-പോപ്പ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഹലോ82 എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. NMIXX-ലെ അംഗങ്ങൾ ഈ ഗാനം പാടി അഭിനയിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയിലെ കെ-പോപ്പ് ആരാധകർ. 'ഡീസൽ' എന്ന തമിഴ് ചിത്രത്തിലെ 'നങ്കൂരമാ എറങ്കുരെ' എന്ന ഗാനത്തിലെ വരികളാണിത്. (Image Credits: X)

2 / 5
ജെവൈപി എന്റർടൈൻമെന്റ്സിന് കീഴിലുള്ള SQU4D രൂപീകരിച്ച ദക്ഷിണ കൊറിയൻ ഗേൾ ബാൻഡാണ് NMIXX. 2022 ഫെബ്രുവരി 22ന് 'ആഡ് മറെ' എന്ന ആൽബം പുറത്തിറക്കി കൊണ്ടായിരുന്നു ബാൻഡിന്റെ അരങ്ങേറ്റം. ലില്ലി, ഹെവോൺ, സുള്ളൂൺ, ബേ, ജിവൂ, ക്യൂജിൻ എന്നിങ്ങനെ ആറ് അംഗങ്ങളുള്ള ഈ ബാൻഡിന്റെ ലീഡർ ഹെവോൺ ആണ്. (Image Credits: X)

3 / 5
സെപ്തംബർ 19-ന് NMIXX അവരുടെ രണ്ടാമത്തെ സിംഗിൾ ആൽബമായ Entwurf പുറത്തിറക്കി. ഇതിന് പിന്നാലെ 2022 ഡിസംബർ 9-ന്  അംഗമായ ജിന്നി വ്യക്തിപരമായ കാരണങ്ങളാൽ കമ്പനിയുമായുള്ള കരാർ അവസാനിപ്പിച്ച്  ഗ്രൂപ്പ് വിട്ടു. ഇതോടെ Nmixx ആറംഗ ഗ്രൂപ്പായി തുടരുമെന്ന് ജെവൈപി  എൻ്റർടൈൻമെൻ്റ്സ് പ്രഖ്യാപിച്ചു. (Image Credits: X)

4 / 5
അതേസമയം, 2024 ഓഗസ്റ്റിന് ശേഷം ചെറിയ ഇടവേള എടുത്ത NMIXX ഇപ്പോഴിതാ സംഗീത ലോകത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 മാർച്ചിൽ പുതിയ ആൽബം പുറത്തിറക്കി കൊണ്ടായിരിക്കും ബാൻഡിന്റെ തിരിച്ചുവരവ്. (Image Credits: X)

5 / 5