Kollam Sudhi: ‘ഭര്‍ത്താവ് മരിച്ചാല്‍ ജീവിതകാലം മുഴുവന്‍ കരയണോ, ചെറിയ പ്രായമല്ലേ’; വൈറലായി രേണു സുധിയുടെ ചിത്രങ്ങള്‍
Renu Sudhi's New Photoshoot: തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളെയെല്ലാം തട്ടികളഞ്ഞ് മുന്നേറുകയാണ് രേണു. ബ്രൈഡല്‍ ലുക്കില്‍ എത്തിയിരിക്കുന്ന രേണുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മഞ്ഞയില്‍ ഗോള്‍ഡന്‍ കസവുള്ള പട്ടുസാരിയാണ് രേണു ധരിച്ചത്.
1 / 5

2 / 5

3 / 5

4 / 5
5 / 5