Makhana Side Effects: ഗുണം മാത്രമല്ല ദോഷവുമുണ്ട്; മഖാന കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ അറിയാം
Makhana Side Effects: മഖാനയിൽ നാരുകൾ അടങ്ങിയ ഭക്ഷണമാണ്, ചെറിയ അളവിൽ കഴിച്ചാൽ ദഹനത്തിന് ഇത് വളരെ നല്ലതാണ്. എന്നാൽ അമിതമായി കഴിച്ചാൽ, വയറുവേദന, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാവും. ജലാംശം കുറവായതിനാൽ, മഖാന വലിയ അളവിൽ കഴിച്ചാൽ ദഹന പ്രശ്നങ്ങൾ കൂടുതൽ വഷളാക്കും.
1 / 5

2 / 5

3 / 5

4 / 5
5 / 5