AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Okra Water Benefits: വെണ്ടക്ക ഇട്ട വെള്ളം ഇനി മടികൂടാതെ കുടിച്ചോളൂ; ഇതാ സൗന്ദര്യ ഗുണങ്ങൾ

Okra Water Benefits For Skin: വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ വെണ്ടയ്ക്ക ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെയും അകറ്റി നിർത്തും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അസ്ഥികൾക്ക് ബലം നൽകുന്നതിനും വെണ്ടയ്ക്ക വെള്ളം വളരെ നല്ലതാണ്.

neethu-vijayan
Neethu Vijayan | Published: 22 Apr 2025 21:40 PM
പാചകം ചെയ്യാൻ വെണ്ടയ്ക്ക ഉപയോ​ഗിക്കുന്ന പച്ചക്കറിയാണിത്. എന്നാൽ സൗന്ദര്യത്തിനായി ഇത് എങ്ങനെ ഉപയോ​ഗിക്കണമെന്ന് പലർക്കും അറിയില്ല. വിറ്റാമിൻ എ, സി, കെ എന്നിവയാൽ സമ്പന്നമായ ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അസ്ഥികൾക്ക് ബലം നൽകുന്നതിനും വെണ്ടയ്ക്ക വെള്ളം വളരെ നല്ലതാണ്.

1 / 5
പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്ത് തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മവും മുടിയും നിങ്ങൾക്ക് വെണ്ടയ്ക്ക വാ​​ഗ്ദാനം ചെയ്യുന്നു. പിഗ്മെന്റേഷൻ സാധാരണമാണ്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമായ വെണ്ടയ്ക്ക ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെയും അകറ്റി നിർത്തും.

2 / 5
വെണ്ടക്ക വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു.  വെണ്ടക്ക വെള്ളം ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും ചെയ്യുന്നു. ദിവസവും രാവിലെ വെണ്ടക്ക വെള്ളം കുടിക്കുന്നതിലൂടെ നമ്മുടെ ചർമ്മത്തിന്റെ മുകളിലെ പാളിയിലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യാനും മൊത്തത്തിലുള്ള ചർമ്മ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

3 / 5
മുടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ വിറ്റാമിൻ എ, സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വെണ്ടയ്ക്ക. ഇത് നമ്മുടെ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെണ്ടയ്ക്ക വെള്ളം കുടിക്കുന്നത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും, മുടി കൊഴിച്ചിൽ കുറയ്ക്കാനും, അതുവഴി മുടിക്ക് തിളക്കം നൽകാനും സഹായിക്കും.

4 / 5
വെണ്ടക്ക വെള്ളം ദിവസവും കുടിക്കുന്നത് സുരക്ഷിതമാണ്, പക്ഷേ അധികമായാൽ വയറുവേദനയും വയറു വീർക്കലും ഉണ്ടാകാം. അതിനാൽ മിതമായി കുടിക്കുക. വെണ്ടക്ക 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കണം. ശേഷം കട്ടിയുള്ള ജെൽ പോലുള്ള വെള്ളം ലഭിക്കുന്നു. ഇത് എല്ലാ ദിവസവും രാവിലെ കഴിക്കുക.

5 / 5