തണ്ണിമത്തന്റെ കുരുവിനെ നിസാരമായി കാണേണ്ട; കഴിച്ചാൽ ​ഗുണങ്ങൾ ഏറെ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

തണ്ണിമത്തന്റെ കുരുവിനെ നിസാരമായി കാണേണ്ട; കഴിച്ചാൽ ​ഗുണങ്ങൾ ഏറെ

Published: 

16 Apr 2024 15:48 PM

വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. അതിൽ കാണുന്ന കുഞ്ഞൻ കുരു നിസാരനല്ല. തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

1 / 6തണ്ണിമത്തൻ

തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മഗ്നീഷ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ സഹായിക്കും.

2 / 6

ധാരാളം ഫൈബർ അടങ്ങിയ തണ്ണിമത്തൻറെ കുരുവും ദഹനം സുഖമമാക്കാൻ സഹായിക്കും.

3 / 6

പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ തണ്ണിമത്തൻ കുരു കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4 / 6

5 / 6

ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയ തണ്ണിമത്തൻ കുരു ശരീരത്തിന് വേണ്ട ഊർജം ലഭിക്കാൻ സഹായിക്കും.

6 / 6

വിറ്റാമിനുകളായ എ,സി തുടങ്ങിയവ അടങ്ങിയിരിക്കുന്നതിൽ തണ്ണിമത്തൻ കുരു ചർമ്മത്തിൻറെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം