തണ്ണിമത്തന്റെ കുരുവിനെ നിസാരമായി കാണേണ്ട; കഴിച്ചാൽ ഗുണങ്ങൾ ഏറെ
വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. അതിൽ കാണുന്ന കുഞ്ഞൻ കുരു നിസാരനല്ല. തണ്ണിമത്തൻ കുരു ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൻറെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...