പാൽ ഇനി തിളച്ച് തൂകില്ല; ശരിയായ രീതിയിൽ ഇങ്ങനെ ചെയ്യൂ | Kitchen Tips, Here is the Right Way To Boil Milk And Prevent It From Spilling Over Malayalam news - Malayalam Tv9

Kitchen Tips: പാൽ ഇനി തിളച്ച് തൂകില്ല; ശരിയായ രീതിയിൽ ഇങ്ങനെ ചെയ്യൂ

neethu-vijayan
Published: 

08 Mar 2025 19:51 PM

How To Boil Milk: കുമിളകൾ ഉണ്ടാകുന്നത് തടയാൻ പാൽ ചൂടാകുമ്പോൾ അതിൽ വൃത്തിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു സ്റ്റീൽ പാത്രം വയ്ക്കുക. ഇത് പാൽ തിളയ്ക്കുന്നത് തടയുകയും ഒരു തുള്ളി പോലും ഒഴുകിപ്പോകുകയും ഇല്ല. ഇത് പാത്രം പാലിൽ പൊങ്ങികിടക്കും.

1 / 5പാൽ തിളച്ച് തൂകി ​ഗ്യാസ് സ്റ്റൗവ് കേടാകുന്നത് സാധാരണമാണ്. പാലിൻ്റെ ദുർ​ഗന്ധവും കറയും കാരണം അടുക്കളയിലേക്ക് കയറാൻ തന്നെ മടിയാവും. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ചില മാർ​ഗങ്ങളുണ്ട്.

പാൽ തിളച്ച് തൂകി ​ഗ്യാസ് സ്റ്റൗവ് കേടാകുന്നത് സാധാരണമാണ്. പാലിൻ്റെ ദുർ​ഗന്ധവും കറയും കാരണം അടുക്കളയിലേക്ക് കയറാൻ തന്നെ മടിയാവും. എന്നാൽ ഈ പ്രശ്നം പരിഹരിക്കാൻ ചില മാർ​ഗങ്ങളുണ്ട്.

2 / 5കുമിളകൾ ഉണ്ടാകുന്നത് തടയാൻ പാൽ ചൂടാകുമ്പോൾ അതിൽ വൃത്തിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു സ്റ്റീൽ പാത്രം വയ്ക്കുക. ഇത് പാൽ തിളയ്ക്കുന്നത് തടയുകയും ഒരു തുള്ളി പോലും ഒഴുകിപ്പോകുകയും ഇല്ല. ഇത് പാത്രം പാലിൽ പൊങ്ങികിടക്കും.

കുമിളകൾ ഉണ്ടാകുന്നത് തടയാൻ പാൽ ചൂടാകുമ്പോൾ അതിൽ വൃത്തിയുള്ളതും ഭാരം കുറഞ്ഞതുമായ ഒരു സ്റ്റീൽ പാത്രം വയ്ക്കുക. ഇത് പാൽ തിളയ്ക്കുന്നത് തടയുകയും ഒരു തുള്ളി പോലും ഒഴുകിപ്പോകുകയും ഇല്ല. ഇത് പാത്രം പാലിൽ പൊങ്ങികിടക്കും.

3 / 5 പാൽ മീഡിയം തീയിൽ തിളപ്പിക്കുക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ ഇളക്കുക. കുറച്ച് മിനിറ്റ് ഇടവിട്ട് പാൽ ഇളക്കുന്നത് നുര പൊങ്ങിവരുന്നത് തടയാൻ സഹായിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യുന്നു.

പാൽ മീഡിയം തീയിൽ തിളപ്പിക്കുക്കാൻ ശ്രമിക്കുക. ഇടയ്ക്കിടെ ഇളക്കുക. കുറച്ച് മിനിറ്റ് ഇടവിട്ട് പാൽ ഇളക്കുന്നത് നുര പൊങ്ങിവരുന്നത് തടയാൻ സഹായിക്കുകയും പുറത്തേക്ക് ഒഴുകുന്നത് തടയുകയും ചെയ്യുന്നു.

4 / 5

പാലിലെ പോഷകങ്ങൾ സംരക്ഷിക്കാൻ, ഒരു തവണ മാത്രം തിളപ്പിക്കുക. തണുപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ പതുക്കെ വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുക.

5 / 5

പാത്രത്തിൽ ആവശ്യത്തിന് സ്ഥലം ഉണ്ടെന്ന് ഉറപ്പാക്കുക. ഇത് പാൽ കവിഞ്ഞൊഴുകുന്നത് തടയും. ഈ പൊടികൈയ്യിലൂടെ പാൽ തിളയ്ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ