Kathir App: കാര്‍ഷിക സേവനങ്ങൾക്കായി ‘കതിർ’ ആപ്പ്; എങ്ങനെ ഉപയോഗിക്കാം
Kathir App 2024: കാർഷിക സേവനങ്ങൾക്കായി സംസ്ഥാന കൃഷി വകുപ്പ് 'കതിർ' ആപ്പ് കൊണ്ടുവന്നു. കൃഷി സംബന്ധമായ എല്ലാ ആവശ്യങ്ങളും, സംശയങ്ങളും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5