പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് സംസ്ഥാന പുരസ്കാരം; പുരസ്കാരം നേടിയ പ്രമുഖർ ഇവർ.. | Kerala State Film Awards 2024 Winners Full List Who All Win Which Title In Pictures Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Kerala State Film Awards 2024 Winners Full List Who All Win Which Title In Pictures
Kerala State Film Awards: പ്രതീക്ഷകൾക്കൊത്ത് ഉയർന്ന് സംസ്ഥാന പുരസ്കാരം; പുരസ്കാരം നേടിയ പ്രമുഖർ ഇവർ..
Kerala State Film Awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത് ബ്ലസ്സിയുടെ ആടുജീവിതമാണ്. മികച്ച നടനായത് പൃഥ്വിരാജും.