ഇത്തവണ സ്വർണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം | Kerala gold rate today november 15 2024, Price of 8 gram gold rises, check latest gold silver price in Trivandrum Malayalam news - Malayalam Tv9
Malayalam NewsPhoto Gallery > Kerala gold rate today november 15 2024, Price of 8 gram gold rises, check latest gold silver price in Trivandrum
Kerala Gold Rate Today: ഇത്തവണ സ്വർണവില കൂടി; ഇന്നത്തെ നിരക്ക് അറിയാം
Kerala Gold Rate Today November 15 2024: ഒക്ടോബർ മാസം അവസാനത്തോടെ സ്വർണ വില 60000ത്തിനോട് അടുത്തിരുന്നു. പിന്നീട് താഴേക്ക് എത്തി. സെപ്റ്റംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വിലയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.