Kerala Blasters vs East Bengal ISL live Streaming Where When and How To Watch Freely Malayalam news - Malayalam Tv9

കൊച്ചിയിൽ കൊമ്പന്മാർ അങ്കത്തിന് ഒരുങ്ങുന്നു, കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ എഫ്സി മത്സരം എപ്പോൾ, എവിടെ കാണാം

athira-ajithkumar
Published: 

22 Sep 2024 11:57 AM

Kerala Blasters: വെെകിട്ട് 7.30-നാണ് കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ മത്സരം. സ്റ്റാർ സ്പോർട്സിൽ നിന്നാണ് റിലയൻസ് ഐഎസ്എല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

1 / 5 ഇന്ത്യൻ സമയം രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ എഫ്സി  മത്സരത്തിന്റെ കിക്കോഫ്.(Image Credits: Kerala Blasters Facebook Page)

ഇന്ത്യൻ സമയം രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ എഫ്സി മത്സരത്തിന്റെ കിക്കോഫ്.(Image Credits: Kerala Blasters Facebook Page)

2 / 5റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. (Image Credits: Kerala Blasters Facebook Page)

റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. (Image Credits: Kerala Blasters Facebook Page)

3 / 5സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഏഷ്യാനെറ്റ് പ്ലസിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാം. (Image Credits: Kerala Blasters Facebook Page)

സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഏഷ്യാനെറ്റ് പ്ലസിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാം. (Image Credits: Kerala Blasters Facebook Page)

4 / 5

ജിയോ സിനിമ ആപ്പിലൂടെയും ജിയോയുടെ വെബ്സെെറ്റിലൂടെയുമാണ് ഓൺലൈൻ സംപ്രേഷണം. (Image Credits: Kerala Blasters Facebook Page)

5 / 5

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.(Image Credits: Kerala Blasters Facebook Page)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം