5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

കൊച്ചിയിൽ കൊമ്പന്മാർ അങ്കത്തിന് ഒരുങ്ങുന്നു, കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ എഫ്സി മത്സരം എപ്പോൾ, എവിടെ കാണാം

Kerala Blasters: വെെകിട്ട് 7.30-നാണ് കേരളാ ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബം​ഗാൾ മത്സരം. സ്റ്റാർ സ്പോർട്സിൽ നിന്നാണ് റിലയൻസ് ഐഎസ്എല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.

athira-ajithkumar
Athira CA | Published: 22 Sep 2024 11:57 AM
ഇന്ത്യൻ സമയം രാത്രി 7.30നാണ് കേരള ബ്ലാസ്റ്റേഴ്സ് - ഈസ്റ്റ് ബം​ഗാൾ എഫ്സി  മത്സരത്തിന്റെ കിക്കോഫ്.(Image Credits: Kerala Blasters Facebook Page)

1 / 5
റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. (Image Credits: Kerala Blasters Facebook Page)

2 / 5
സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഏഷ്യാനെറ്റ് പ്ലസിലും ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാം. (Image Credits: Kerala Blasters Facebook Page)

3 / 5
ജിയോ സിനിമ ആപ്പിലൂടെയും ജിയോയുടെ വെബ്സെെറ്റിലൂടെയുമാണ് ഓൺലൈൻ സംപ്രേഷണം. (Image Credits: Kerala Blasters Facebook Page)

4 / 5
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.(Image Credits: Kerala Blasters Facebook Page)

5 / 5