'എൻ്റെ ബാർബി ലോകത്ത്'; പിങ്ക് ഫ്‌ളോറൽ ഫ്രോക്കിൽ ക്യൂട്ടായി കീർത്തി | Keerthy suresh new images in pink floral dress, see the pictures here Malayalam news - Malayalam Tv9

Keerthy suresh: ‘എൻ്റെ ബാർബി ലോകത്ത്’; പിങ്ക് ഫ്‌ളോറൽ ഫ്രോക്കിൽ ക്യൂട്ടായി കീർത്തി

Published: 

27 Sep 2024 19:25 PM

Keerthy suresh: 'എൻ്റെ ബാർബി ലോകത്ത്' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'രഘു താത്ത' എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടാണ് ഇത്.

1 / 4അഭിനയത്തോടൊപ്പം തന്നെ ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുള്ള നടികളിൽ ഒരാളാണ് കീർത്തി സുരേഷ്. സാരി പോലെയുള്ള ട്രഡീഷണൽ വസ്ത്രങ്ങൾക്കൊപ്പം മോഡേൺ ഔട്ട്ഫിറ്റുകളിലും സമൂഹ മാധ്യമങ്ങളിൽ കീർത്തി സുന്ദരിയായെത്താറുണ്ട്. (Image Credits: Instagram)

അഭിനയത്തോടൊപ്പം തന്നെ ഫോട്ടോഷൂട്ടുകളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാറുള്ള നടികളിൽ ഒരാളാണ് കീർത്തി സുരേഷ്. സാരി പോലെയുള്ള ട്രഡീഷണൽ വസ്ത്രങ്ങൾക്കൊപ്പം മോഡേൺ ഔട്ട്ഫിറ്റുകളിലും സമൂഹ മാധ്യമങ്ങളിൽ കീർത്തി സുന്ദരിയായെത്താറുണ്ട്. (Image Credits: Instagram)

2 / 4

ഇപ്പോഴിതാ പല നിറങ്ങൾ ചേർന്ന ഒരു ഫ്രോക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്. പിങ്ക്, ഓറഞ്ച്, പച്ച, വെള്ള നിറങ്ങളിലുള്ള ഫ്‌ളോറൽ പ്രിന്റ് വരുന്ന സ്ലീവ്‌ലെസ് ഫ്രോക്കാണ് കീർത്തി ധരിച്ചിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ഹീൽസാണ് ഇതിനൊപ്പം അണിഞ്ഞത്. (Image Credits: Instagram)

3 / 4

ഫ്രോക്കിനോടൊപ്പം കഴുത്തിലണിഞ്ഞ ചോക്കറും ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഒരു വശത്ത് മുത്തുകളും മറുവശത്ത് സ്വർണച്ചങ്ങലക്കണ്ണികളും വരുന്ന ഡിസൈനിലുള്ള ചോക്കറാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം കാതിൽ പേൾ സ്റ്റഡും അണിഞ്ഞിട്ടുണ്ട്. (Image Credits: Instagram)

4 / 4

'എൻ്റെ ബാർബി ലോകത്ത്' എന്ന ക്യാപ്ഷനോടെയാണ് കീർത്തി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'രഘു താത്ത' എന്ന തമിഴ് ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഷൂട്ടാണ് ഇത്. (Image Credits: Instagram)

ഹൺമൂൺ ആഷോഷിക്കാൻ പറ്റിയ റൊമാൻ്റിക് നഗരങ്ങൾ
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി