കര്‍ക്കിടക മാസവും രാമായണവും തമ്മിലെന്ത് ബന്ധം? | Karkidaka Masam 2024 what is the importance of reading Ramayana in this month and the benefits of ayurvedic treatment Malayalam news - Malayalam Tv9

Karkidaka Masam 2024: കര്‍ക്കിടക മാസവും രാമായണവും തമ്മിലെന്ത് ബന്ധം?

Published: 

15 Jul 2024 13:54 PM

Karkidaka Masam and Ramayanam: എല്ലാത്തിനും ഓരോ കാരണങ്ങളുണ്ട്, കാരണങ്ങളില്ലാതെ ഒന്നും സംഭവിക്കില്ല. കര്‍ക്കിടക മാസത്തില്‍ എന്തിനാണ് രാമായണം പാരായണം ചെയ്യുന്നതെന്ന് അറിയാമോ? നോക്കാം...

1 / 5കര്‍ക്കിടക മാസം എന്നത് ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. ഈ മാസത്തെ രാമായണ മാസമായി കൂടി ആചരിക്കാറുണ്ട്. എന്തുകൊണ്ട് ഇത്തരത്തില്‍ കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നതെന്ന് അറിയാമോ?
Social Media Image

കര്‍ക്കിടക മാസം എന്നത് ഹൈന്ദവരെ സംബന്ധിച്ച് പുണ്യമാസമാണ്. ഈ മാസത്തെ രാമായണ മാസമായി കൂടി ആചരിക്കാറുണ്ട്. എന്തുകൊണ്ട് ഇത്തരത്തില്‍ കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുന്നതെന്ന് അറിയാമോ? Social Media Image

2 / 5

സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്ന മാസമാണ് കര്‍ക്കിടകം. അതിനാല്‍ നിരവധി ദോഷങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം. ദക്ഷിണായനം എന്നത് ദേവന്മാരുടെ രാശിയാണ്. Social Media Image

3 / 5

ദേവന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജീവജാലങ്ങളുടെ ചൈതന്യത്തേയാണ്. ദേവന്മാര്‍ ദക്ഷിണായനത്തില്‍ നിദ്രകൊള്ളുന്നതിനാല്‍ ജീവജാലങ്ങളില്‍ ചൈതന്യമുണ്ടാകും. Social Media Image

4 / 5

കര്‍ക്കിടകം ഒരു ജലരാശി കൂടിയാണ്. സൂര്യന്‍ ഈ ജലരാശിയിലൂടെ സഞ്ചരിക്കുന്നതിനാല്‍ സൂര്യന് സംഭവിക്കുന്ന എന്ന ബലക്ഷയവും ജീവജാലങ്ങള്‍ക്കും സംഭവിക്കും. ഇതിനെല്ലാം പരിഹാരം കാണാനാണ് രാമായണം പാരായണം നടത്തുന്നത്. Social Media Image

5 / 5

കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. മാത്രമല്ല, കര്‍ക്കിടകം ഒന്നിന് രാമായണം പാരായണം ചെയ്യാനംരംഭിച്ച് മാസം അവസാനിക്കുമ്പോഴേക്ക് പൂര്‍ത്തിയാക്കണമെന്നാണ്. Social Media Image

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍