5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: കമല്‍ഹാസനും ഇനി ‘അമ്മ’യില്‍; മെമ്പര്‍ഷിപ്പ് നല്‍കി സിദ്ദിഖ്

Kamal Haasan Joined in AMMA: 250 കോടി ബജറ്റിലാണ് ഇന്ത്യൻ 2 നിർമ്മിച്ചിരിക്കുന്നത്. ഇതിൽ 150 കോടി രൂപയോളം കമൽഹാസൻ്റെ പ്രതിഫലമാണെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. കോവിഡ് വന്നത് ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് തടസ്സമായി മാറിയിരുന്നു. 2019-ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ-2 പൂർത്തിയാവുന്നത് 2020 മാർച്ചിലാണ്.

shiji-mk
Shiji M K | Updated On: 13 Jul 2024 13:42 PM
മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വമെടുത്ത് നടന്‍ കമല്‍ഹാസന്‍. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
Instagram Image

മലയാള സിനിമാതരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വമെടുത്ത് നടന്‍ കമല്‍ഹാസന്‍. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. Instagram Image

1 / 5
മെമ്പര്‍ഷിപ്പ് കാമ്പെയിനിന്റെ ഭാഗമായാണ് നടനും അമ്മ സംഘടന ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തത്.
Social Media Image

മെമ്പര്‍ഷിപ്പ് കാമ്പെയിനിന്റെ ഭാഗമായാണ് നടനും അമ്മ സംഘടന ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കി സ്വാഗതം ചെയ്തത്. Social Media Image

2 / 5
'''അമ്മ' കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്. ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്,'' അമ്മയുടെ പേജില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു.
Facebook Image

'''അമ്മ' കുടുംബത്തിന്റെ ശക്തി അതിലെ ഓരോ അംഗവുമാണ്. ഓരോ അംഗത്തിന്റെയും ശക്തിയാണ് ഈ കുടുംബം. നമ്മുടെ ഉലകനായകന്‍ കമല്‍ഹാസന്‍ സാറിന് ഓണററി മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഞങ്ങളുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്,'' അമ്മയുടെ പേജില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇങ്ങനെ കുറിച്ചു. Facebook Image

3 / 5
കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2വിന് അമ്മ കുടുംബത്തിന് വേണ്ടി ആശംസകള്‍ നേരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്.
Facebook Image

കമല്‍ഹാസന്റെ പുതിയ ചിത്രമായ ഇന്ത്യന്‍ 2വിന് അമ്മ കുടുംബത്തിന് വേണ്ടി ആശംസകള്‍ നേരുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് കമല്‍ഹാസന് മെമ്പര്‍ഷിപ്പ് നല്‍കിയത്. Facebook Image

4 / 5
ഷങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്.
Facebook Image

ഷങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. Facebook Image

5 / 5