രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ? | Kalaipuli S Thanu reveals Rambha had net worth of 2,000 crore, but she does not allow him to disclose her husband's property details Malayalam news - Malayalam Tv9

Rambha: രംഭയുടെ സ്വത്ത് മാത്രം 2,000 കോടിയുണ്ട്! അപ്പോള്‍ ഭര്‍ത്താവിന്റേതോ?

shiji-mk
Updated On: 

13 Mar 2025 19:23 PM

Actress Rambha's Net Worth: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു രംഭ. ഒട്ടനവധി ചിത്രങ്ങൡലാണ് താരം അഭിനയിച്ചിട്ടുള്ളത്. രംഭയുടെ മലയാള ചിത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.

1 / 5സിനിമകളില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് രംഭ വിവാഹിതയാകുന്നത്. പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയുമായതോടെ താരം എന്നെന്നേക്കുമായി സിനിമ വിട്ടു. നടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. (Image Credits: Instagram)

സിനിമകളില്‍ സജീവമായി നില്‍ക്കുന്ന സമയത്താണ് രംഭ വിവാഹിതയാകുന്നത്. പിന്നീട് മൂന്ന് കുട്ടികളുടെ അമ്മയുമായതോടെ താരം എന്നെന്നേക്കുമായി സിനിമ വിട്ടു. നടിയുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ വാര്‍ത്തകള്‍ വരാറുണ്ട്. (Image Credits: Instagram)

2 / 5ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് നിര്‍മാതാവായ കലൈപുലി താണു രംഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതാണ്. രംഭയ്ക്ക് 2000 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് താണു പറയുന്നത്.  (Image Credits: Instagram)

ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത് നിര്‍മാതാവായ കലൈപുലി താണു രംഭയുടെ സ്വത്ത് വിവരം വെളിപ്പെടുത്തിയതാണ്. രംഭയ്ക്ക് 2000 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് താണു പറയുന്നത്. (Image Credits: Instagram)

3 / 5

എന്നാല്‍ രംഭയുടെ ഭര്‍ത്താവിന്റെ ആസ്തിയെ കുറിച്ച് വെളിപ്പെടുത്താന്‍ താണു ശ്രമിച്ചപ്പോള്‍ നടി കണ്ണുകള്‍ കൊണ്ട് തടയുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലാണ് സംഭവമുണ്ടായത്. (Image Credits: Instagram)

4 / 5

രംഭയുടെ ഈ ആക്ഷനോടെ താണു വെളിപ്പെടുത്തിയിരിക്കുന്ന സ്വത്ത് വിവരം സത്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയ ജീവിതം ആരംഭിച്ച രംഭയ്ക്ക് അത്രയേറെ സ്വത്ത് ഉണ്ടാകുമെന്നാണ് ആളുകള്‍ പറയുന്നത്. (Image Credits: Instagram)

5 / 5

2010ലാണ് കാനഡയില്‍ ബിസിനസ് ചെയ്യുന്ന ഇന്ദ്രകുമാര്‍ പത്മനാഥനെ രംഭ വിവാഹം ചെയ്തത്. ഇപ്പോള്‍ അവര്‍ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. (Image Credits: Instagram)

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം