5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bangchan-Mina: ബങ്ചാനും മിനയും പ്രണയത്തിലോ? ഡേറ്റിംഗ് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടി മിലൻ ഷോ

K-pop Stars Bangchan and Mina Dating Rumors: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ബാങ് ചാൻ മിനയോടൊപ്പം പോസ് ചെയ്യുന്നതും, ഇരുവരും സംസാരിക്കുന്നതുമാണ് ഉള്ളത്.

nandha-das
Nandha Das | Published: 01 Mar 2025 21:08 PM
ഏറെ ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡുകളാണ് സ്‌ട്രേ കിഡ്‌സും ട്വൈസും. അടുത്തിടെ മിലാനിൽ നടന്ന ഫെൻഡി ഫാഷൻ ഷോയിൽ സ്‌ട്രേ കിഡ്‌സിലെ ബാങ് ചാനും ട്വൈസിലെ മിനയും പങ്കെടുത്തിരുന്നു. പരിപാടിക്കിടെ ഇരുവരും സൗഹൃദത്തോടെ ഇടപഴകിയത് ഇപ്പോൾ ഡേറ്റിംഗ് അഭ്യൂഹങ്ങൾക്ക് കരണമായിരിക്കുകയാണ്. (Image Credits: X)

1 / 5
ബാങ് ചാനും മിനയും ദീർഘകാല സുഹൃത്തുക്കളാണ്. കെപോപ്പ് മേഖലയിൽ വലിയ പരിചിതമല്ലാത്ത കാഴ്ചയായത് കൊണ്ടാകാം ഇരുവരും അടുത്തിടപഴകുന്ന വീഡിയോ പുറത്തു വന്നതോടെ താരങ്ങൾ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായത്. എങ്കിലും ഇവരുടെ ആരാധകർ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. (Image Credits: X)

2 / 5
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഫോട്ടോഗ്രാഫർമാർക്ക് മുന്നിൽ ബാങ് ചാൻ മിനയോടൊപ്പം പോസ് ചെയ്യുന്നതും, ഇരുവരും സംസാരിക്കുന്നതുമാണ് ഉള്ളത്. ഇവരെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ ആരാധകർ സന്തോഷം പ്രകടിപ്പിച്ചു. ഡേറ്റിംഗ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ അവർ ശക്തമായി വിമർശിക്കുകയും ചെയ്തു. (Image Credits: X)

3 / 5
മിലാൻ ഫാഷൻ വീക്കിൽ മീനയ്ക്ക് പുറമെ ട്വൈസിലെ മോമോയും പരിപാടിയിൽ പങ്കെടുത്തിരുന്നു.  എന്നാൽ സ്‌ട്രേ കിഡ്സിൽ നിന്ന് ബാങ് ചാൻ മാത്രമാണ് ഷോയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷം സ്‌ട്രേ കിഡ്സ് മെറ്റ് ഗാലയുടെയും ഭാഗമായിരുന്നു. ചരിത്രത്തിൽ ആദ്യമായി മെറ്റ് ഗാലയിൽ പങ്കെടുന്ന കൊറിയൻ ബാൻഡാണ് സ്‌ട്രേ കിഡ്സ്. (Image Credits: X)

4 / 5
2018 മാർച്ച് 25ന് ജെവൈപി എന്റർടൈൻമെൻറ്സിന് കീഴിലാണ് സ്‌ട്രേ കിഡ്സ് കെപോപ്പ് ലോകത്ത് അരങ്ങേറുന്നത്. എട്ട് അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. അതേസമയം 2013 ഡിസംബർ 19ന് ഇതേ കമ്പനിയുടെ കീഴിൽ അരങ്ങേറിയ ഗേൾ ഗ്രൂപ്പാണ് ട്വൈസ്. ഇതിൽ ഒമ്പത് അംഗങ്ങളാണ് ഉള്ളത്. (Image Credits: X)

5 / 5