Jos Buttler : നയിക്കാന്‍ ഇനി ജോസ് ബട്ട്‌ലര്‍ ഇല്ല, പുതിയ നായകനെ തിരഞ്ഞ് ഇംഗ്ലണ്ട്; ആരാകും പുതിയ ക്യാപ്റ്റന്‍?
Who Wll Be New England Captain: ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ഫോര്‍മാറ്റ് നായകസ്ഥാനത്തുനിന്ന് ജോസ് ബട്ട്‌ലറിന് പടിയിറക്കം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ബട്ട്‌ലറുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിന് ഒരു മത്സരം പോലും വിജയിക്കാനായില്ല. ഇംഗ്ലണ്ടിന്റെ അടുത്ത വൈറ്റ്-ബോൾ പരമ്പര മെയ് അവസാനം ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയാണ്

1 / 5

2 / 5

3 / 5

4 / 5

5 / 5