5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌

John Abraham says minorities are safe in India: ഇന്ത്യയിലുള്ളതിനെക്കാള്‍ സുരക്ഷിതത്വം തനിക്ക് വേറൊരിടത്തും അനുഭവപ്പെട്ടിട്ടില്ലെന്ന് ജോണ്‍ എബ്രഹാം. ഒരു ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം. ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നതെന്നും ജോണ്‍ എബ്രഹാം

jayadevan-am
Jayadevan AM | Updated On: 16 Mar 2025 11:01 AM
ഇന്ത്യയിലുള്ളതിനെക്കാള്‍ സുരക്ഷിതത്വം തനിക്ക് വേറൊരിടത്തും അനുഭവപ്പെട്ടിട്ടില്ലെന്ന് നടന്‍ ജോണ്‍ എബ്രഹാം. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത് (Image Credits: PTI)

1 / 5
ഒരു ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കാരണങ്ങളാല്‍ ആളുകള്‍ നിങ്ങളെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. താന്‍ ന്യൂനപക്ഷത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ജോണ്‍ എബ്രഹാമിന്റെ വാക്കുകളിലൂടെ  (Image Credits: PTI)

2 / 5
അമ്മ സൊറോസ്ട്രിയന്‍ ആണ്. അച്ഛന്‍ സിറിയന്‍ ക്രിസ്ത്യനാണ്. എന്റെ രാജ്യത്ത് ഉള്ളതിനെക്കാള്‍ സുരക്ഷിതത്വം വേറൊരിടത്തും തോന്നിയിട്ടില്ല  (Image Credits: PTI)

3 / 5
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഇവിടെ എനിക്ക് വളരെ സുരക്ഷിതത്വം തോന്നുന്നു. ഒരുപക്ഷേ, ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് ഞാന്‍ വരുന്നത്‌  (Image Credits: Social Media)

4 / 5
അതേസമയം,  ജോണ്‍ എബ്രഹാമിന്റെ ഏറ്റവും പുതിയ ചിത്രമായ 'ദി ഡിപ്ലോമാറ്റ്' മാര്‍ച്ച് 14നാണ് തിയേറ്ററുകളിലെത്തിയത്. നയതന്ത്രജ്ഞന്‍ ജെ.പി. സിംഗായി ജോണ്‍ വേഷമിടുന്നു. ശിവം നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  (Image Credits: PTI)

5 / 5