5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

JioBharat : ജിയോയുടെ ദീപാവലി സമ്മാനം; ജിയോഭാരത് ഫോണുകൾക്ക് വിലകുറഞ്ഞു

JioBharat Phones Get Price Drop : ജിയോഭാരത് ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ച് ജിയോ. ദീപാവലിയോടനുബന്ധിച്ചാണ് രണ്ട് ജിയോഭാരത് ഫോൺ മോഡലുകൾക്ക് ജിയോ വിലകുറച്ചത്.

abdul-basith
Abdul Basith | Updated On: 28 Oct 2024 13:43 PM
ജിയോഭാരത് ഫോണുകൾക്ക് വിലകുറച്ച് റിലയൻസ് ജിയോ. ദീപാവലിയോടനുബന്ധിച്ചാണ് തങ്ങളുടെ 4ജി ഫീച്ചർ ഫോണുകൾക്ക് ജിയോ വിലകുറച്ചത്. 999 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇപ്പോൾ 300 കുറഞ്ഞ് 699 രൂപ ആയിട്ടുണ്ട്. ജിയോഭാരത് ദിവാലി ധമാക്ക ഓഫറിലാണ് വിലക്കുറവ്. (Image Courtesy - Social Media)

1 / 5
ശനിയാഴ്ചയാണ് ജിയോ ഇക്കാര്യം അറിയിച്ചത്. 2ജി ഫോൺ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ 4ജിയിലേക്ക് മാറാൻ ഈ ഫോണുകൾ സഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ ഫോൺ ഉള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ ജിയോഭാരത് പ്ലാനുകൾ ആസ്വദിക്കാനും കഴിയും. (Image Courtesy - Social Media)

2 / 5
ജിയോഭാരത് കെ1 ജിയോഭാരത് വി2 എന്നീ ഫോണുകൾ ഇപ്പോൾ 699 രൂപയ്ക്ക് വാങ്ങാം. രണ്ട് ഫോണുകളും 999 രൂപയ്ക്കായിരുന്നു വില്പന നടത്തിയിരുന്നത്. നവംബർ 3 വരെയാണ് ഈ ഓഫർ. അതിന് മുൻപ് വാങ്ങുന്നവർക്ക് 300 രൂപ കുറവിൽ ജിയോഭാരത് ഫോണുകൾ സ്വന്തമാക്കാം. (Image Courtesy - Social Media)

3 / 5
ജിയോഭാരത് ഫോൺ ഉള്ളവർക്ക് 123 രൂപയുടെ പ്രതിമാസ പ്ലാൻ തിരഞ്ഞെടുക്കാം. മറ്റ് കമ്പനികളുടെ ഫീച്ചർ ഫോൺ പ്ലാനുകളെ അപേക്ഷിച്ച് ഏറ്റവും വിലകുറഞ്ഞ് പ്ലാനാണ് ഇതെന്ന് ജിയോ അവകാശപ്പെടുന്നു. ഈ പ്ലാൻ ഉപയോഗിച്ച് മാസം 76 രൂപ വരെ ലാഭിക്കാമെന്നും കമ്പനി പറയുന്നു. (Image Courtesy - Social Media)

4 / 5
123 രൂപയുടെ പ്രതിമാസ പാക്കിൽ 14 ജിബി ഡേറ്റയാണ് ലഭിക്കുക. വോയിസ് കോളുകൾക്ക് പരിധിയില്ല. ജിയോ ചാറ്റ്, ജിയോസിനിമ, ജിയോ പേ തുടങ്ങി ജിയോയുടെ വിവിധ ആപ്പുകളും ജിയോഭാരത് ഉപയോഗിക്കുന്നവർക്ക് സൗജന്യമായി ലഭിക്കും. (Image Credits - Getty Images)

5 / 5