എന്നാലും ഇതെങ്ങനേ! 10 രൂപയ്ക്ക് ഇത്രയും ഡാറ്റയോ? ജിയോയുടെ അത്യുഗ്രന്‍ പ്ലാന്‍ | jio recharge plans at an affordable rate rs 999, details in malayalam Malayalam news - Malayalam Tv9

Jio Offers: എന്നാലും ഇതെങ്ങനേ! 10 രൂപയ്ക്ക് ഇത്രയും ഡാറ്റയോ? ജിയോയുടെ അത്യുഗ്രന്‍ പ്ലാന്‍

Updated On: 

26 Sep 2024 22:11 PM

Jio Recharge Plans: താരിഫ് നിരക്ക് വര്‍ധിപ്പിച്ചെങ്കിലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന ഒട്ടനവധി പ്ലാനുകളാണ് ടെലികോം ദാതാക്കള്‍ അവതരിപ്പിച്ചിട്ടുള്ളത്. അക്കൂട്ടത്തില്‍ കേമനാണ് നമ്മുടെ ജിയോ. ജിയോയുടെ കൈവശവും ഒട്ടനവധി മികച്ച പ്ലാനുകളുണ്ട്.

1 / 5വെറും 10 രൂപയ്ക്ക് 98 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 10 രൂപയാണ് പ്രതിദിനം ഇതിനായി ചെലവാകുന്നത്.   (Avishek Das/SOPA Images/LightRocket via Getty Images)

വെറും 10 രൂപയ്ക്ക് 98 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്ന ജിയോയുടെ പ്ലാനാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 10 രൂപയാണ് പ്രതിദിനം ഇതിനായി ചെലവാകുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

പ്രതിദിനം 100 സൗജന്യ എസ്എംഎസുകള്‍, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയോടൊപ്പം ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സിനിമ എന്നിവയും ആസ്വദിക്കാവുന്നതാണ്. മാത്രമല്ല അണ്‍ലിമിറ്റഡ് 5 ജി സേനവും ഉപഭോക്താക്കള്‍ക്കായി ജിയോ നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

3 / 5

ഈ പ്ലാന്‍ കൂടാതെ 336 ദിവസത്തെ വാലിഡിറ്റിയുള്ള മറ്റൊരു പ്ലാന്‍ കൂടി ജിയോ അവതരിപ്പിച്ചിട്ടുണ്ട്. 895 രൂപയാണ് പ്ലാനിന്റെ നിരക്ക്. (Avishek Das/SOPA Images/LightRocket via Getty Images)

4 / 5

അണ്‍ലിമിറ്റഡ് കോളിങിനോടൊപ്പം ഓരോ 28 ദിവസത്തിലും 50 എസ്എംഎസുകള്‍ വീതവും ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5

മാത്രമല്ല ആകെ 24 ജിബി ഡാറ്റയും നിങ്ങള്‍ക്ക് ലഭിക്കും. ഓരോ 28 ദിവസത്തിലും 2 ജിബി അതിവേഗ ഡാറ്റ ഉപയോഗിക്കാനുള്ള അവസരവും ഉപഭോക്താവിന് ജിയോ ഈ പ്ലാനിന്റെ ഭാഗമായി നല്‍കുന്നുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

Related Stories
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
Dies non : പ്രതിഷേധങ്ങള്‍ മെരുക്കാനുള്ള സര്‍ക്കാരിന്റെ ഉപായം; ഡയസ്‌നോണ്‍ നിസാരമല്ല
Nithya Menon: ‘ചില പ്രണയങ്ങള്‍ അങ്ങനെയാണ്’; നിത്യ മേനോന് നന്ദി പറഞ്ഞ് ജോണ്‍ കൊക്കന്‍
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ