5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Offers: ഹാപ്പിയായില്ലേ കുട്ടാ…കുറഞ്ഞ റേറ്റില്‍ കൂടുതല്‍ ഡാറ്റ, ഇന്ത്യക്കാരെ കയ്യിലെടുക്കാന്‍ ജിയോയുടെ ‘പ്ലാന്‍’

Jio Recharge Plans: ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്നത് മറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് അല്‍പം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വലിയ തുക കൊടുത്ത് റീചാര്‍ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവരെല്ലാം തന്നെ ഇതിനോടകം ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി കഴിഞ്ഞു.

shiji-mk
Shiji M K | Updated On: 27 Oct 2024 11:47 AM
നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ബിഎസ്എന്‍എല്ലിന്റെ യാത്ര തന്നെയാണ് ആളുകളെ കൂടെ കൂട്ടുന്നത്. മറ്റ് പ്രമുഖ ടെലികോം ദാതാക്കള്‍ താരിഫ് നിരക്ക് ഉയര്‍ത്തിയെങ്കിലും ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കില്‍ തന്നെയാണ് പ്ലാനുകള്‍ നല്‍കുന്നത്. (Image Credits: Getty Images)

1 / 5
ബിഎസ്എന്‍എല്‍ കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ നല്‍കുന്നത് മറ്റ് ടെലികോം സേവന ദാതാക്കള്‍ക്ക് അല്‍പം വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. വലിയ തുക കൊടുത്ത് റീചാര്‍ജ് ചെയ്യാന്‍ താത്പര്യമില്ലാത്തവരെല്ലാം തന്നെ ഇതിനോടകം ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി കഴിഞ്ഞു. (Image Credits: Getty Images)

2 / 5
നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന ചില പ്ലാനുകള്‍ ജിയോയുടെ പക്കലുമുണ്ട്. കുറഞ്ഞ അളവില്‍ ബള്‍ക്ക് ഡാറ്റയും അണ്‍ലിമിറ്റഡ് കോളിങ്, വാലിഡിറ്റ് സൗകര്യങ്ങളുമുള്ള മൂന്ന് പ്ലാനുകളാണ് ജിയോയുടെ വാല്യൂ ലിസ്റ്റില്‍ ഉള്ളത്. (Image Credits: Getty Images)

3 / 5
അതില്‍ 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനാണ് 479 രൂപയുടേത്. കുറഞ്ഞ നിരക്കില്‍ മൂന്ന് മാസത്തേക്കുള്ള പ്രീപെയ്ഡ് പ്ലാനാണിത്. ബള്‍ക്ക് ഡാറ്റയുമായാണ് ഈ പ്ലാന്‍ വരിക്കാരിലേക്ക് എത്തുന്നത്. (Image Credits: Getty Images)

4 / 5
ആകെ 6 ജിബി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ് എന്നിങ്ങനെയുള്ള ആനുകൂല്യവും അതിനോടൊപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കുന്നതാണ്. (Image Credits: Getty Images)

5 / 5