ഒരടവും ഇവിടെ നടക്കില്ല; 200 രൂപയില്‍ താഴെ എന്തോരം ഓഫറാ ജിയോയുടെ പക്കല്‍ | jio offers 5g mobile recharge plans under rs 200, check benefits and details in malayalam Malayalam news - Malayalam Tv9

Jio Offer: ഒരടവും ഇവിടെ നടക്കില്ല; 200 രൂപയില്‍ താഴെ എന്തോരം ഓഫറാ ജിയോയുടെ പക്കല്‍

Published: 

10 Oct 2024 13:53 PM

Jio Recharge Plans: ഓഫര്‍ ഓഫര്‍ ഓഫര്‍ ഇപ്പോള്‍ എവിടെ തിരിഞ്ഞാലും ഓഫറാണ്. എന്നാല്‍ ഈ ഓഫര്‍ ഒക്കെ നമുക്ക് വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ? അങ്ങനെ ചോദിച്ചാല്‍ ഇല്ലല്ലേ...എന്നാല്‍ ജിയോയുടെ കാര്യം അങ്ങനെയല്ല, എവിടെ തിരിഞ്ഞാലും 5 ജി അല്ലെ ജിയോക്ക്.

1 / 5നേരത്തെ 239 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കോ ആയിരുന്നു ജിയോ 5ജി സേവനം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ്. (Pavlo Gonchar/SOPA Images/LightRocket via Getty Images)

നേരത്തെ 239 രൂപയ്‌ക്കോ അതിന് മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്കോ ആയിരുന്നു ജിയോ 5ജി സേവനം വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ്. (Pavlo Gonchar/SOPA Images/LightRocket via Getty Images)

2 / 5

200 രൂപയ്ക്ക് 5ജി സേവനം നല്‍കുന്ന ഇന്ത്യയിലെ ഏക ടെലികോം ഓപ്പറേറ്ററാണ് ഇപ്പോള്‍ ജിയോ. താരിഫ് ഉയര്‍ത്തിയെങ്കിലും 200 രൂപയ്ക്ക് താഴെ 5ജി സേവനം ലഭിക്കുന്ന ഒരു പ്ലാന്‍ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.(Avishek Das/SOPA Images/LightRocket via Getty Images)

3 / 5

198 രൂപയാണ് പ്ലാനിന്റെ നിരക്ക്. 14 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. (Indranil Aditya/NurPhoto via Getty Images)

4 / 5

പ്രതിദിനം 2 ജിബി ഡാറ്റ ഉള്ളതുകൊണ്ട് തന്നെ 5ജി സേവനം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ സാധിക്കും. മൈ ജിയോ ആപ്പ് വഴിയോ അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് 5ജി ഓഫര്‍ വഴിയോ ഉപഭോക്താവിന് ഇത് ക്ലെയിം ചെയ്യാവുന്നതാണ്. (Omar Marques/SOPA Images/LightRocket via Getty Images)

5 / 5

14 ദിവസ വാലിഡിറ്റി ഉള്ളുവെങ്കിലും 5 ജി സേവനം ലഭിക്കാന്‍ കൂടുതല്‍ പണം നല്‍കാതെ നിങ്ങള്‍ക്ക് രക്ഷപ്പെടാം. (Omar Marques/SOPA Images/LightRocket via Getty Images)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ