75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ | jio offers 2gb data unlimited calling at just rs 75 per month Malayalam news - Malayalam Tv9

Jio Offers: 75 രൂപ മുടക്കിയാല്‍ ഡാറ്റാ പൂക്കാലം; ബിഎസ്എന്‍എല്ലിന് മുട്ടന്‍ പണിയൊരുക്കി ജിയോ

Published: 

08 Sep 2024 15:57 PM

Jio New Offer: പ്രമുഖ ടെലികോം ദാതാക്കള്‍ മൊബൈല്‍ താരിഫ് ഉയര്‍ത്തിയതോടെ കോളടിച്ചത് ബിഎസ്എന്‍എല്ലിനാണ്. കാരണം അമിതമായ നിരക്ക് വര്‍ധനവ് മൂലം പലരും ജിയോയും എയര്‍ടെല്ലും വിഐയുമെല്ലാം ഉപേക്ഷിച്ച് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയാണ്. ഇതോടെ ബിഎസ്എന്‍ എല്ലും തങ്ങളുടെ ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങി.

1 / 5ബിഎസ്എന്‍എല്‍ ഓഫറുകള്‍ നല്‍കി ആളുകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നത് ആര്‍ക്കും സഹിക്കുന്നില്ല. പ്രത്യേകിച്ച് ജിയോയ്ക്ക്. താരിഫ് ഉയര്‍ത്തിയെങ്കിലും ഉപഭോക്താക്കളെ നഷ്ടപ്പെട്ട് തുടങ്ങിയതോടെ ജിയോ അടവ് മാറ്റി. ഇപ്പോള്‍ ദിനംപ്രതി ഓഫറുകളുടെ കുത്തൊഴുക്കാണ്. (Image Credits: Social Media)

ബിഎസ്എന്‍എല്‍ ഓഫറുകള്‍ നല്‍കി ആളുകളെ കൂട്ടത്തോടെ കൊണ്ടുപോകുന്നത് ആര്‍ക്കും സഹിക്കുന്നില്ല. പ്രത്യേകിച്ച് ജിയോയ്ക്ക്. താരിഫ് ഉയര്‍ത്തിയെങ്കിലും ഉപഭോക്താക്കളെ നഷ്ടപ്പെട്ട് തുടങ്ങിയതോടെ ജിയോ അടവ് മാറ്റി. ഇപ്പോള്‍ ദിനംപ്രതി ഓഫറുകളുടെ കുത്തൊഴുക്കാണ്. (Image Credits: Social Media)

2 / 5

ഇപ്പോഴിതാ ജിയോ പുതിയൊരു ഓഫര്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. 75 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് രണ്ട് ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. ഒരു മാസത്തേക്കുള്ള അണ്‍ലിമിറ്റഡ് കോളിങ്ങിനും 50 എസ്എംഎസിനും പുറമെയാണ് ഡാറ്റ നല്‍കുന്നത്. (Image Credits: Social Media)

3 / 5

കുറഞ്ഞ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജിയോ ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. (Image Credits: Social Media)

4 / 5

ഇത് കൂടാതെ എട്ടാം വാര്‍ഷികം പ്രമാണിച്ച് വേറെയും ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 10 വരെയാണ് ഇവ ലഭിക്കുക. (Image Credits: Social Media)

5 / 5

899, 999, 3,599 രൂപയുടെ പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. (Image Credits: Social Media)

Related Stories
Sai Pallavi: അമരന്റെ വിജയത്തിന് പിന്നാലെ സായ് പല്ലവി ഓസ്‌ട്രേലിയയിൽ; കംഗാരുവിനൊപ്പമുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ
Ravindra Jadeja : ഇംഗ്ലീഷില്‍ സംസാരിച്ചില്ല, രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു
Oneplus 13R : വൺപ്ലസ് 13 ആറിൽ കലക്കൻ പ്രൊസസറും വമ്പൻ ബാറ്ററിയും; ജനുവരിയിൽ ഗ്ലോബൽ മാർക്കറ്റിലെത്തും
Amrutha Suresh: ‘ചിരിക്കുക, അതാണ് വേദനകള്‍ അകറ്റാന്‍ ഏറ്റവും നല്ല മരുന്ന്; അമൃത സുരേഷ്
IND vs AUS: ഹേസൽ വുഡിന് പരിക്ക് തന്നെ! ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ