5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Offers: ജിയോക്ക് നല്ല ബുദ്ധി തോന്നിയോ ഗയ്സ്….ആകെ 200 ജിബി ഡാറ്റ, അതും ഇത്ര കുറഞ്ഞ നിരക്കില്‍

Jio Recharge Plans: താരിഫ് നിരക്ക് ഉയര്‍ത്തിയതോടെ ജിയോയുടെ പല ഉപഭോക്താക്കളും ബുദ്ധിമുട്ടിലാണ്. സാധാരണക്കാരന് താങ്ങാവുന്ന പ്രീപെയ്ഡ് പ്ലാനുകളായിരുന്നു നേരത്തെ ജിയോയുടെ കൈവശമുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് നിരക്ക് ഉയര്‍ത്തിയതോടെ ഉപഭോക്താക്കള്‍ നിരാശയിലായി. എന്നാല്‍ സന്തോഷിക്കാനുള്ള വകയുമായിട്ടാണ് ജിയോ എത്തിയിക്കുന്നത്.

shiji-mk
SHIJI M K | Published: 03 Oct 2024 22:12 PM
മൂന്ന് മാസത്തേക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്കായി മികച്ച രണ്ട് പ്ലാനുകളാണ് ജിയോയുടെ കൈവശമുള്ളത്. 999, 899 എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകള്‍ ലഭ്യമാവുക. ഈ രണ്ട് പ്ലാനുകളും ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് ജിയോ പറയുന്നത്. (Omar Marques/SOPA Images/LightRocket via Getty Images)

1 / 5
999 രൂപയുടെ പ്ലാനിന് മൂന്ന് മാസത്തിലേറെ കാലാവധിയുണ്ട്. 98 ദിവസമാണ് ഈ പ്ലാനിന്റെ ആകെ കാലാവധി. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. കൂടാതെ 100 എസ്എംഎസുകളും പ്രതിദിനം ലഭിക്കുന്നുണ്ട്. (Omar Marques/SOPA Images/LightRocket via Getty Images)

2 / 5
മാത്രമല്ല, അണ്‍ലിമിറ്റഡ് 5 ജി ഡാറ്റയും ഈ പ്ലാന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ജിയോ 5ജി നെറ്റ്വര്‍ക്ക് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതിവേഗ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. (Indranil Aditya/NurPhoto via Getty Images)

3 / 5
899 രൂപയുടെ പ്ലാനിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് കോളിങും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

4 / 5
കൂടാതെ 20 ജിബി ബോണസ് ഡാറ്റയും ഈ പ്ലാനില്‍ ലഭിക്കും. 5 ജി ഡാറ്റ സൗജന്യമാണ്. ആകെ 200 ജിബി ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. (Pavlo Gonchar/SOPA Images/LightRocket via Getty Images)

5 / 5
Latest Stories