5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jio Offers: അമ്പമ്പോ…ഇത് കലക്കും; ഇതില്‍ കൂടുതല്‍ എന്ത് വേണം, കിണ്ണംകാച്ചിയ ഓഫറല്ലേ ജിയോ തരുന്നേ

Jio Recharge Plans: നിരവധി ഓഫറുകളാണ് ജിയോ വരിക്കാര്‍ക്കായി നല്‍കുന്നത്. എന്നാല്‍ ജിയോ നല്‍കുന്ന പകുതി ഓഫറുകളെ കുറിച്ചും ആര്‍ക്കും വലിയ ധാരണയില്ല. ചെലവ് കുറഞ്ഞതും കൂടിയതുമായി നിരവധി പ്ലാനുകളാണ് ജിയോയുടെ പക്കലുള്ളത്.

shiji-mk
SHIJI M K | Published: 18 Oct 2024 13:54 PM
നിരക്ക് വര്‍ധനവിന് പിന്നാലെ കൊഴിഞ്ഞുപോയ വരിക്കാരെ എല്ലാം കൂട്ടത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ജിയോ. അതിനായി ഇതിനോടകം നിരവധി ഓഫറുകളാണ് കമ്പനി മുന്നോട്ടുവെച്ചത്. (Image Credits: Getty Images)

1 / 5
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ജിയോ പ്രധാനമായും ഓഫറുകള്‍ നല്‍കുന്നത്. അതില്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്ലാന്‍ പരിചയപ്പെടുത്താം. (Image Credits: Getty Images)

2 / 5
719 രൂപയുടെ പ്ലാനിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരു പ്രീപെയ്ഡ് പ്ലാനാണിത്. പ്രതിദിനം 2 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നത്. (Image Credits: Getty Images)

3 / 5
70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടാതെ ഈ പ്ലാനിന്റെ ഭാഗമായി നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. (Image Credits: Getty Images)

4 / 5
പ്രതിമാസ കണക്ക് വെച്ച് നോക്കുകയാണെങ്കില്‍ 287 രൂപയാണ് ഒരു മാസം ചെലവ് വരുന്നത്. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപയാണ് നിരക്ക്. അങ്ങനെ നോക്കുമ്പോള്‍ 719 രൂപയുടെ പ്ലാന്‍ 70 ദിവസത്തേക്ക് ലാഭം തന്നെയാണ്. (Image Credits: Getty Images)

5 / 5
Latest Stories