പണമോ തുച്ഛം ഗുണമോ മെച്ചം; പ്ലാന്‍ വേണോ? 39 രൂപ മുതലുണ്ടെന്ന് ജിയോ | jio announces plans starting at 39 rupees with isd calls, details in malayalam Malayalam news - Malayalam Tv9

Jio Offers: പണമോ തുച്ഛം ഗുണമോ മെച്ചം; പ്ലാന്‍ വേണോ? 39 രൂപ മുതലുണ്ടെന്ന് ജിയോ

Published: 

15 Oct 2024 18:26 PM

Jio International Recharge Plans: വരിക്കാര്‍ക്ക് അത്യുഗ്രന്‍ പ്ലാനുമായാണ് ജിയോ വീണ്ടുമെത്തിയിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് വേണ്ടിയാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും പ്ലാനല്ല അന്താരാഷ്ട്ര പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്, അതും വളരെ കുറഞ്ഞ നിരക്കില്‍. ഏതെല്ലാമാണ് ആ പ്ലാനുകളെന്ന് പരിശോധിക്കാം.

1 / 539 രൂപയുടെ പ്ലാന്‍- 39 രൂപയുടെ പ്ലാനാണ് ജിയോ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്നത്. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ ലഭിക്കുന്ന പ്ലാനാണിത്. 30 മിനിറ്റ് വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ സമയത്തിനുള്ളില്‍ അന്താരാഷ്ട്ര കോളുകള്‍ വിളിക്കാവുന്നതാണ്. (Image Credits: Getty Images)

39 രൂപയുടെ പ്ലാന്‍- 39 രൂപയുടെ പ്ലാനാണ് ജിയോ ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കുന്നത്. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ ലഭിക്കുന്ന പ്ലാനാണിത്. 30 മിനിറ്റ് വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഈ സമയത്തിനുള്ളില്‍ അന്താരാഷ്ട്ര കോളുകള്‍ വിളിക്കാവുന്നതാണ്. (Image Credits: Getty Images)

2 / 5

49 രൂപയുടെ പ്ലാന്‍- 20 മിനിറ്റ് വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ബംഗ്ലാദേശിലാണ് ഈ പ്ലാന്‍ ലഭിക്കുക. (Image Credits: Getty Images)

3 / 5

59 രൂപയുടെ പ്ലാന്‍- 15 മിനിറ്റ് വാലിഡിറ്റിയുള്ള ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത് സിങ്കപ്പൂര്‍, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങളിലാണ്. (Image Credits: Getty Images)

4 / 5

69 രൂപയുടെ പ്ലാന്‍- ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ് ഈ പ്ലാന്‍ ലഭിക്കുക. 10 മിനിറ്റ് കോളിങ് വാലിഡിറ്റിയാണുള്ളത്. (Image Credits: Getty Images)

5 / 5

89 രൂപയുടെ പ്ലാന്‍- 15 മിനിറ്റ് കോളിങ് ആനുകൂല്യമുള്ള ഈ പ്ലാന്‍ ലഭിക്കുന്നത് ചൈന, ഭൂട്ടാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്. (Image Credits: Getty Images)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ