Jio Offers: പണമോ തുച്ഛം ഗുണമോ മെച്ചം; പ്ലാന്‍ വേണോ? 39 രൂപ മുതലുണ്ടെന്ന് ജിയോ
Jio International Recharge Plans: വരിക്കാര്‍ക്ക് അത്യുഗ്രന്‍ പ്ലാനുമായാണ് ജിയോ വീണ്ടുമെത്തിയിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് വേണ്ടിയാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വെറും പ്ലാനല്ല അന്താരാഷ്ട്ര പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്, അതും വളരെ കുറഞ്ഞ നിരക്കില്‍. ഏതെല്ലാമാണ് ആ പ്ലാനുകളെന്ന് പരിശോധിക്കാം.

1 / 5

2 / 5

3 / 5

4 / 5

5 / 5