ഇനിയെന്ത് നല്‍കണം... ജിയോ ഇനിയുമെന്ത് നല്‍കണം; കിടുക്കാച്ചി വാര്‍ഷിക ഓഫറുമായി ജിയോ | jio announces 8th anniversary offer for mobility users, details in malayalam Malayalam news - Malayalam Tv9

Jio Anniversary Offer: ഇനിയെന്ത് നല്‍കണം… ജിയോ ഇനിയുമെന്ത് നല്‍കണം; കിടുക്കാച്ചി വാര്‍ഷിക ഓഫറുമായി ജിയോ

Updated On: 

08 Sep 2024 23:58 PM

Jio Offers: എട്ട് വര്‍ഷം മുമ്പാണ് ജിയോ വമ്പന്‍ മാറ്റങ്ങളോടെ തുടക്കം കുറിച്ചത്. കുറഞ്ഞ ചെലവില്‍ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും വാഗ്ദാനം ചെയ്‌തെത്തിയ ജിയോ അതിവേഗമാണ് പടര്‍ന്നുപന്തലിച്ചത്. ഇപ്പോഴും ഉപഭോക്താക്കള്‍ മികച്ച ഓഫറുകള്‍ നല്‍കാന്‍ കമ്പനി മറക്കുന്നില്ല.

1 / 5എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. (Image Credits: Facebook)

എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ. സെപ്റ്റംബര്‍ അഞ്ച് മുതല്‍ പത്ത് വരെ നിശ്ചിത പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 700 രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. (Image Credits: Facebook)

2 / 5

899 രൂപയുടെയും 999 രൂപയുടെയും 3599 രൂപയുടെ പ്ലാനുകളില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ആ ഓഫറുകള്‍ ലഭിക്കുക. 899 രൂപയുടെ പ്ലാനിന് 90 ദിവസവും 999 രൂപയുടെ പ്ലാനിന് 98 ദിവസുമാണ് ആനിവേഴ്‌സറി പ്രമാണിച്ച് വാലിഡിറ്റി ലഭിക്കുക. (Image Credits: Facebook)

3 / 5

3599 രൂപയുടെ പ്ലാനിന് 365 ദിവസമാണ് വാലിഡിറ്റി ഉണ്ടായിരിക്കുക. 2.5 ജിബിയായിരിക്കും പ്രതിനിധി ഡാറ്റ ലിമിറ്റ്. കൂടാതെ 10 ഒടിടി പ്ലാനുകളുടെ സബ്‌സ്‌ക്രിപ്ഷന്‍, 175 രൂപയുടെ 10 ജിബി ഡാറ്റ 28 ദിവസത്തേക്ക്. (Image Credits: Facebook)

4 / 5

എല്ലാ ഉപഭോക്താക്കളും ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതുകൂടാതെ വേറെയും നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. (Image Credits: Social Media)

5 / 5

എല്ലാ ഉപഭോക്താക്കളും ഈ ഓഫര്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതുകൂടാതെ വേറെയും നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. (Image Credits: TV9 Bharatvarsh)

Related Stories
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ
രാത്രി കട്ടന്‍ ചായ കുടിക്കാറുണ്ടോ? അതത്ര നല്ല ശീലമല്ല
ഡയറ്റില്‍ നെല്ലിക്ക ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
മോഡേൺ ലുക്കിലും താലിമാല അണിഞ്ഞ് കീർത്തി സുരേഷ്