AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Usha Vance: ജെഡി വാന്‍സിനൊപ്പം ഉഷയുമെത്തി, സ്വന്തം ‘വേരുകളുള്ള മണ്ണി’ലേക്ക്‌

JD Vance India Visit: കുര്‍ത്തയും പൈജാമയുമായിരുന്നു ഇവാന്റെയും വിവേകിന്റെയും വേഷം. അനാര്‍ക്കലി സ്യൂട്ടിലാണ് മിറാബെല്‍ എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു ജെഡി വാന്‍സ് ധരിച്ചിരുന്നത്. ഉഷ ചുവന്ന വസ്ത്രത്തിനുമുകളില്‍ വെളുത്ത കോട്ടും ധരിച്ചിരുന്നു

jayadevan-am
Jayadevan AM | Published: 21 Apr 2025 19:40 PM
യുഎസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉഷയും, മക്കളും ശ്രദ്ധാകേന്ദ്രമായിരുന്നു. ഉഷയ്ക്കും മക്കളായ ഇവാന്‍, വിവേക്, മിറാബെല്‍ എന്നിവര്‍ക്കുമൊപ്പമാണ് ജെഡി വാന്‍സ് ഇന്ത്യയിലെത്തിയത് (Image Credits: PTI)

1 / 5
ഉഷയുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ്. സ്വന്തം വേരുകളിലേക്കുള്ള ഉഷയുടെ യാത്രയാണ് ഈ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളിലൊന്ന്.

2 / 5
ഡല്‍ഹിയില്‍ പുലര്‍ച്ചെ എത്തിയ അവര്‍ അക്ഷര്‍ധാം ക്ഷേത്രവും സന്ദര്‍ശിച്ചു. പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളായിരുന്നു വാന്‍സിന്റെ മക്കള്‍ ധരിച്ചിരുന്നത്.

3 / 5
കുര്‍ത്തയും പൈജാമയുമായിരുന്നു ഇവാന്റെയും വിവേകിന്റെയും വേഷം. അനാര്‍ക്കലി സ്യൂട്ടിലാണ് മിറാബെല്‍ എത്തിയത്. കോട്ടും സ്യൂട്ടുമായിരുന്നു ജെഡി വാന്‍സ് ധരിച്ചിരുന്നത്. ഉഷ ചുവന്ന വസ്ത്രത്തിനുമുകളില്‍ വെളുത്ത കോട്ടും ധരിച്ചിരുന്നു.

4 / 5
ആന്ധ്രാപ്രദേശ് സ്വദേശികളായിരുന്നു ഉഷയുടെ മാതാപിതാക്കള്‍. കാലിഫോര്‍ണയയിലായിരുന്നു ജനനം. 2013ലാണ് ജെഡി വാന്‍സിനെ പരിചയപ്പെടുന്നത്. ഇരുവരും 2014ല്‍ വിവാഹിതരായി

5 / 5