Janhvi Kapoor: മൂന്ന് മക്കള്‍ വേണം, എന്നും വാഴയിലയില്‍ ചോറുണ്ണണം; വിവാഹ സങ്കൽപം പങ്കുവച്ച് ജാൻവി കപ്പൂർ
Janhvi Kapoor Reveals Wedding Plans: തിരുപ്പതി ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കണമെന്നും തിരുമലയില്‍ സെറ്റില്‍ഡ് ആകണമെന്നുമാണ് ജാൻവിയുടെ ആഗ്രഹം. മൂന്ന് മക്കൾ വേണം. എന്നും വാഴയിലയില്‍ ചോറുണ്ണണമെന്നും താരപുത്രി പറയുന്നു.
1 / 5![ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ജാൻവി കപ്പൂർ. അന്തരിച്ച നടിയുമായ ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപ്പൂർ. അമ്മയുടെ പാരമ്പര്യത്തിലൂടെ സിനിമയിലെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റെതായ സ്ഥാനം പിടിച്ചു കഴിഞ്ഞു.(image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor-2.jpg)
![ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി ജാൻവി കപ്പൂർ. അന്തരിച്ച നടിയുമായ ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപ്പൂർ. അമ്മയുടെ പാരമ്പര്യത്തിലൂടെ സിനിമയിലെത്തിയ താരം ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിൽ തന്റെതായ സ്ഥാനം പിടിച്ചു കഴിഞ്ഞു.(image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor-2.jpg)
2 / 5![2018-ൽ റിലീസ് ചെയ്ത ചിത്രം ധടകിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്ക് സിനിമയിലും സാനിധ്യം അറിയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor.jpg)
![2018-ൽ റിലീസ് ചെയ്ത ചിത്രം ധടകിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്ക് സിനിമയിലും സാനിധ്യം അറിയിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വ്യക്തി ജീവിതവും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor.jpg)
3 / 5![ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടയ്ക്കിടെ തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വൈറലായിരുന്നു.(image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor-1.jpg)
![ശിഖര്‍ പഹാരിയയുമായുള്ള പ്രണയ ബന്ധം ജാന്‍വി തന്നെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇടയ്ക്കിടെ തിരുമലയിലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വൈറലായിരുന്നു.(image credits:instagram)](https://images.malayalamtv9.com/uploads/2025/01/Janhvi-Kapoor-1.jpg)
4 / 5
5 / 5