ക്രിക്കറ്റ് ബോള്‍ ഡിസൈന്‍ സാരി, ഗ്രൗണ്ട് പിച്ച് പോലെയുള്ള ബ്ലൗസ്, ജേഴ്‌സി തുടങ്ങിവയൊക്കെ ധരിച്ചായിരുന്നു ജാന്‍വി പ്രമോഷന് എത്തിയിരുന്നത്. ഇപ്പോഴിതാ ഡെനീം മെറ്റീരിയലില്‍ ഹാന്‍ഡ് എംബ്രോയിഡറി ചെയ്ത ക്രിക്കറ്റ് തീം നല്‍കിയിരിക്കുന്ന ജംസ്യൂട്ടില്‍ ആണ് ജാന്‍വി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.