5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

മുഖത്ത് എണ്ണമയം കൂടുതലാണോ? എങ്കിൽ ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

പ്രായമാകൽ ചർമ്മ ലക്ഷണങ്ങളെ ചെറുക്കുന്നതിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക കറ്റാർവാഴ ഫേസ് പാക്ക്. കാരണം ഇത് വരണ്ട ചർമ്മം അകറ്റുകയും ചെയ്യുന്നു.

neethu-vijayan
Neethu Vijayan | Published: 18 Apr 2024 14:25 PM
വെള്ളരിക്ക നീര് ചർമ്മത്തിൽ പുരട്ടി 15 മിനുട്ട് നേരം മുഖത്തും കഴുത്തിലുമായി ഇട്ടേക്കുക. ശേഷം,മുഖം തണുത്ത വെള്ളത്തിൽ കഴുകാം.

1 / 5
വെള്ളരിക്കാ നീരും അൽപം തൈരും യോജിപ്പ് മുഖത്തിടുന്നത് കരുവാളിപ്പും വരണ്ട ചർമ്മവും അകറ്റുന്നതിന് സഹായിക്കുന്നു.

2 / 5
ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചർമ്മത്തിന് തിളക്കം നൽകുന്ന ഒന്നാണ് തൈര്.

3 / 5
മുഖത്ത് എണ്ണമയം കൂടുതലാണോ? എങ്കിൽ ഈ ഫേസ് പാക്ക് പരീക്ഷിച്ച് നോക്കൂ

4 / 5
വെള്ളരിക്ക ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന പച്ചക്കറിയാണ്. ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി 1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കുന്നു.

5 / 5