സ്വന്തം ശാരീരികാവസ്ഥയ്ക്ക് അനുസരിച്ച് വ്യായാമമുറകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വെറും വയറ്റില്‍ ഓടുന്നത് അപൂര്‍വം ചിലര്‍ക്കെങ്കിലും തലക്കറക്കം ഉണ്ടാക്കാറുണ്ട്. വ്യായാമം ചെയ്യുമ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. ഇതിനായി വെള്ളം കുടിക്കണം. അതായത് ഫിറ്റ്‌നസ് ലെവല്‍, മെറ്റബോളിസം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യായാമം പലരിലും പല തരത്തിലുള്ള അനുഭവമാകാം നല്‍കുന്നത് (Image Credits : Freepik)