Health Tips: ശീതീകരിച്ച ഭക്ഷണം പോഷകപ്രദമാണോ? ഇവ അറിഞ്ഞിരിക്കണം
Is Frozen Food Nutritious: ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ വല്ലപ്പോഴും കഴിക്കുന്നത് നല്ലതാണ്. എന്നാൽ ശീതീകരിച്ച മാംസം, പഴങ്ങൾ, പച്ചക്കറികൾ അല്ലെങ്കിൽ മറ്റ് രുചികരമായ റെഡി റ്റു ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അടിമപ്പെടുന്നത് അത്ര നല്ലതല്ല. കടയിൽ നിന്ന് വാങ്ങുന്ന ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കാൻ അന്നജം പോലുള്ള പല തരം ചേരുവകൾ ചേർക്കാറുണ്ട്. ഇവ ഭക്ഷണത്തിന് രുചിയും ഘടനയും മാറ്റാൻ സഹായിക്കുന്നു.