5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025 : ഐപിഎൽ താരലേലം; സഞ്ജുവും സംഘവും ലക്ഷ്യമിടുന്നത് ഈ താരങ്ങളെ

IPL Auction 2025 Rajasthan Royals : ഇത്തവണ റിട്ടൻഷനിൽ പല താരങ്ങളെയും വിട്ടുകളഞ്ഞ രാജസ്ഥാൻ്റെ ശ്രമം കോർ ടീമിനെ നിലനിർത്തുകയാവും. വരുന്ന ഐപിഎൽ ലേലത്തിൽ രാജസ്ഥാൻ റോയൽസ് പരിഗണിക്കാൻ സാധ്യതയുള്ള ചില താരങ്ങളെ പരിശോധിക്കാം.

jenish-thomas
Jenish Thomas | Updated On: 19 Nov 2024 15:46 PM
വരുന്ന താരലേലത്തിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് ആണ് ഏറ്റവും കുറഞ്ഞ പഴ്സുമായി എത്തുന്നത്. വെറും 41 കോടി രൂപയാണ് രാജസ്ഥാൻ റോയൽസിൻ്റെ പഴ്സിൽ ബാക്കിയുള്ളത്. ഇത്രയും കുറഞ്ഞ തുക വച്ച് ഒരു ഫുൾ ബൗളിംഗ് യൂണിറ്റിനെയടക്കം രാജസ്ഥാന് കണ്ടെത്തേണ്ടതുണ്ട്. (Image Credits - PTI)

1 / 6
പഴയ കോർ ടീമിനെ നിലനിർത്താനാവും മാനേജ്മെൻ്റിൻ്റെ ശ്രമം. ഈ കോർ ടീമിലെ ഒരു പ്രധാന താരമാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. 2018 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ ഭാഗമായ ബട്ട്ലർ സമീപകാലത്ത് ടീം നടത്തിയിട്ടുള്ള പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. (Image Credits - PTI)

2 / 6
യുസ്‌വേന്ദ്ര ചഹാലിനെ പവർപ്ലേയിലും ഡെത്ത് ഓവറിലുമടക്കം ഉപയോഗിച്ച് റിസൽട്ടുണ്ടാക്കിയ ക്യാപ്റ്റനാണ് സഞ്ജു. ചഹാലും രാജസ്ഥാൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചഹാലിനെ നിലനിർത്താനും രാജസ്ഥാൻ റോയൽസ് ശ്രമിച്ചേക്കും. (Image Credits - PTI)

3 / 6
ബട്ട്ലറെയും ബോൾട്ടിനെയും പോലെ രാജസ്ഥാൻ്റെ കോർ ഗ്രൂപ്പിൽ പെട്ട താരമായിരുന്നു ബോൾട്ട്. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്താനുള്ള ബോൾട്ടിൻ്റെ കഴിവ് രാജസ്ഥാൻ റോയൽസിനെ പല മത്സരങ്ങളിലും സഹായിച്ചിട്ടുണ്ട്. ലേലത്തിൽ ബോൾട്ടിനെ തിരികെയെത്തിക്കാൻ രാജസ്ഥാൻ ശ്രമിക്കും. (Image Credits - PTI)

4 / 6
പോയ സീസണുകളിൽ ഒരു നല്ല ഡെത്ത് ബൗളർ ഇല്ലാത്തത് രാജസ്ഥാൻ്റെ സാധ്യതകളെ സാരമായി ബാധിച്ചിരുന്നു. സന്ദീപ് ശർമ്മയ്ക്കൊപ്പം ഡെത്ത് ഓവറിലേക്ക് രാജസ്ഥാൻ റോയൽസ് ടി നടരാജനെ പരിഗണിക്കാൻ സാധ്യതയുണ്ട്. നടരാജൻ രാജസ്ഥാൻ ടീമിൻ്റെ ബാലൻസ് മെച്ചപ്പെടുത്തും. (Image Credits - PTI)

5 / 6
ആർ അശ്വിന് പകരക്കാരനായി പരിഗണിക്കാവുന്ന താരമാണ് വാഷിംഗ്ടൺ സുന്ദർ. പവർപ്ലേയിൽ അടക്കം പന്തെറിയാൻ കഴിവുള്ള സുന്ദറിന് അശ്വിനെപ്പോലെ ലോവർ ഓർഡറിൽ ബൗണ്ടറികൾ നേടാനും സാധിക്കും. സുന്ദർ ചെറുപ്പമാണെന്നത് മാനേജ്മെൻ്റിൻ്റെ താത്പര്യം വർധിപ്പിക്കും. (Image Courtesy - Social Media)

6 / 6
Latest Stories