സണ്‍റൈസേഴ്‌സിനെ കണ്ടാല്‍ വെറുതെ വിടില്ല; പതിവ് തെറ്റിക്കാതെ സഞ്ജു | IPL 2025, Sanju Samson continues fine performance against Sunrisers Hyderabad, check his achievements against SRH Malayalam news - Malayalam Tv9

Sanju Samson: സണ്‍റൈസേഴ്‌സിനെ കണ്ടാല്‍ വെറുതെ വിടില്ല; പതിവ് തെറ്റിക്കാതെ സഞ്ജു

jayadevan-am
Published: 

24 Mar 2025 14:14 PM

Sanju Samson against Sunrisers Hyderabad: സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ മാത്രമാണ് സഞ്ജുവിന് സണ്‍റൈസേഴ്‌സിനെതിരെ കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത്. 2023ല്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ട് മത്സരങ്ങളിലും താരം അര്‍ധശതകം നേടിയിരുന്നു

1 / 5ഐപിഎല്ലിലെ ആദ്യ മത്സരമാണോ? എങ്കില്‍ സഞ്ജു തിളങ്ങിയിരിക്കും. എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണെങ്കില്‍ പിന്നെ പറയേണ്ട. സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് സഞ്ജു (Image Credits: PTI)

ഐപിഎല്ലിലെ ആദ്യ മത്സരമാണോ? എങ്കില്‍ സഞ്ജു തിളങ്ങിയിരിക്കും. എതിരാളികള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണെങ്കില്‍ പിന്നെ പറയേണ്ട. സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് സഞ്ജു (Image Credits: PTI)

2 / 5ഐപിഎല്ലില്‍ 2020 മുതലുള്ള ഓരോ സീസണിലെയും ആദ്യ മത്സരങ്ങളില്‍ സഞ്ജു അര്‍ധശതകമോ അതിന് മുകളിലോ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്. 2021ല്‍ പഞ്ചാബ് കിങ്‌സിനെതിരെ സെഞ്ചുറി നേടി. അന്ന് 63 പന്തില്‍ 119 റണ്‍സെടുത്തു  (Image Credits: PTI)

ഐപിഎല്ലില്‍ 2020 മുതലുള്ള ഓരോ സീസണിലെയും ആദ്യ മത്സരങ്ങളില്‍ സഞ്ജു അര്‍ധശതകമോ അതിന് മുകളിലോ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്ന മത്സരത്തില്‍ 32 പന്തില്‍ 74 റണ്‍സാണ് സഞ്ജു നേടിയത്. 2021ല്‍ പഞ്ചാബ് കിങ്‌സിനെതിരെ സെഞ്ചുറി നേടി. അന്ന് 63 പന്തില്‍ 119 റണ്‍സെടുത്തു (Image Credits: PTI)

3 / 52022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നേടിയത് 27 പന്തില്‍ 55 റണ്‍സ്. 2023ലും ആദ്യ മത്സരം സണ്‍റൈസേഴ്‌സിനെതിരെയായിരുന്നു. അന്ന് അടിച്ചുകൂട്ടിയത് 32 പന്തില്‍ 55 റണ്‍സ് (Image Credits: PTI)

2022ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നേടിയത് 27 പന്തില്‍ 55 റണ്‍സ്. 2023ലും ആദ്യ മത്സരം സണ്‍റൈസേഴ്‌സിനെതിരെയായിരുന്നു. അന്ന് അടിച്ചുകൂട്ടിയത് 32 പന്തില്‍ 55 റണ്‍സ് (Image Credits: PTI)

4 / 5

2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന പോരാട്ടത്തില്‍ പുറത്താകാതെ 52 പന്തില്‍ 82 റണ്‍സ് നേടി. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നേടിയത് 37 പന്തില്‍ 66 റണ്‍സ് (Image Credits: PTI)

5 / 5

ഇതില്‍ തന്നെ കൂടുതല്‍ മത്സരങ്ങളും സണ്‍റൈസേഴ്‌സിനെതിരെയായിരുന്നു. കഴിഞ്ഞ സീസണില്‍ മാത്രമാണ് സഞ്ജുവിന് സണ്‍റൈസേഴ്‌സിനെതിരെ കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത്. 2023ല്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ട് മത്സരങ്ങളിലും (55, 68) താരം അര്‍ധശതകം നേടിയിരുന്നു. 2021ല്‍ രണ്ട് മത്സരങ്ങളില്‍ 49, 82 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.(Image Credits: PTI)

പിന്നോട്ട് നടന്നാല്‍ മുന്നോട്ടാണ് ഗുണങ്ങള്‍
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്