Sanju Samson: സണ്‍റൈസേഴ്‌സിനെ കണ്ടാല്‍ വെറുതെ വിടില്ല; പതിവ് തെറ്റിക്കാതെ സഞ്ജു
Sanju Samson against Sunrisers Hyderabad: സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണ് സഞ്ജു. കഴിഞ്ഞ സീസണില്‍ മാത്രമാണ് സഞ്ജുവിന് സണ്‍റൈസേഴ്‌സിനെതിരെ കാര്യമായി തിളങ്ങാന്‍ സാധിക്കാത്തത്. 2023ല്‍ സണ്‍റൈസേഴ്‌സിനെതിരെ രണ്ട് മത്സരങ്ങളിലും താരം അര്‍ധശതകം നേടിയിരുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5