IPL 2025: ‘എന്തൊരു കഴിവുള്ള മനുഷ്യൻ’; ചഹാലിനെ പുകഴ്ത്തി ആർജെ മഹ്‌വാഷ്
RJ Mahvash Praises Yuzvendra Chahal: യുസ്‌വേന്ദ്ര ചഹാലിനെ പുകഴ്ത്തി കാമുകിയായ ആർജെ മഹ്‌വാഷ്. കൊൽക്കത്തയ്ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തി പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെയായിരുന്നു മഹ്‌വാഷിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി.

1 / 5

2 / 5

3 / 5

4 / 5

5 / 5