ഐപിഎല്ലില്‍ ഇന്ന് റുതുരാജ്-ശ്രേയസ് പോരാട്ടം; തോല്‍വിഭാരം കുറയ്ക്കാന്‍ ചെന്നൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്‌ | IPL 2025, PBKS vs CSK, when and where to watch Punjab Kings vs Chennai Super Kings, read match preview in Malayalam Malayalam news - Malayalam Tv9

IPL 2025: ഐപിഎല്ലില്‍ ഇന്ന് റുതുരാജ്-ശ്രേയസ് പോരാട്ടം; തോല്‍വിഭാരം കുറയ്ക്കാന്‍ ചെന്നൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ പഞ്ചാബ്‌

jayadevan-am
Published: 

08 Apr 2025 13:28 PM

IPL 2025 Punjab Kings vs Chennai Super Kings Match preview: പരിതാപകരമായ പ്രകടനം തുടരുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി

1 / 5ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സിനെ നേരിടും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ചെന്നൈ ജയിച്ചത്. മൂന്നിലും തോറ്റു. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാമതാണ് (Image Credits: PTI)

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സിനെ നേരിടും. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ചെന്നൈ ജയിച്ചത്. മൂന്നിലും തോറ്റു. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പതാമതാണ് (Image Credits: PTI)

2 / 5മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച പഞ്ചാബ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബിന്റെ ശ്രമം.

മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച പഞ്ചാബ് നാലാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇന്നത്തെ മത്സരത്തില്‍ ചെന്നൈയെ പരാജയപ്പെടുത്തി വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബിന്റെ ശ്രമം.

3 / 5ടൂര്‍ണമെന്റില്‍ പരിതാപകരമായ പ്രകടനം തുടരുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി.

ടൂര്‍ണമെന്റില്‍ പരിതാപകരമായ പ്രകടനം തുടരുന്ന ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചെങ്കിലും പിന്നീട് നടന്ന മത്സരങ്ങളില്‍ തുടര്‍ തോല്‍വി ഏറ്റുവാങ്ങി.

4 / 5

ഡല്‍ഹിക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ ബാറ്റര്‍മാരെല്ലാം നിറം മങ്ങി. വിജയ് ശങ്കറിന്റെയും എംഎസ് ധോണിയുടെയും മെല്ലെപ്പോക്ക് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

5 / 5

മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം. ജിയോഹോട്ട്‌സ്റ്റാറിലും തത്സമയം കാണാവുന്നതാണ്.

Related Stories
Kalyani Priyadarshan: കിലുക്കം റീമേക്ക് ചെയ്താല്‍ ലാലങ്കിളിന്റെ വേഷം എനിക്ക് വേണം, രേവതി മാം ആയി അവന്‍ മതി: കല്യാണി
Kitchen Hacks: ചക്ക മുറച്ച ശേഷം കറ കളയാൻ നിങ്ങൾ പാടുപെടാറുണ്ടോ! ഇവിടെയുണ്ട് എളുപ്പവഴി
Nivin Pauly: നിവിന്‍ പോളിയുടെ കരിയറില്‍ സംഭവിച്ചത് എന്ത്? പരാജയങ്ങൾക്കും ആരോപണങ്ങൾക്കും പിറകിൽ ആര്?
IPL 2025: ആ ബാറ്റിങ് കരുത്തിന് പിന്നില്‍ ഡികെയുടെ പരിശ്രമം; സിഎസ്‌കെ മര്‍ദ്ദകന്‍ ഷെപ്പേര്‍ഡിന്റെ വെളിപ്പെടുത്തല്‍
NEET UG 2025: നാളെ നീറ്റ് പരീക്ഷയ്ക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ മറക്കരുത്, ഡ്രെസ്സ് കോഡ് ഇങ്ങനെ വേണം
IPL 2025: ചെന്നൈക്കെതിരെ കോലിയെ കാത്തിരിക്കുന്നത് അഞ്ച് റെക്കോർഡുകൾ; ഇന്ന് കളി കൊഴുക്കും
സ്‌ട്രെസ് കുറയ്ക്കാൻ പനീർ കഴിക്കാം
വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടെങ്കിൽ ചില ഗുണങ്ങളുണ്ട്
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലെ വൈഫൈ സൗകര്യം സംരക്ഷിക്കാം
ബലമുള്ള പല്ലുകൾ വേണ്ടേ?