AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: ഋഷഭ് പന്തിന് ഇത് കഷ്ടകാലം തന്നെ; ബാറ്റിങിലെ നിരാശയ്ക്ക് പിന്നാലെ, അടുത്ത ദുഃഖവാര്‍ത്ത

Rishabh Pant: ഋഷഭ് പന്തിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഈ മത്സരത്തില്‍ ഔട്ടായത്

jayadevan-am
Jayadevan AM | Published: 28 Apr 2025 07:43 AM
ഐപിഎല്‍ 2025 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ പ്രകടനം അങ്ങേയറ്റം ദയനീയമാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും താരം നിരാശപ്പെടുത്തി. രണ്ട് പന്തില്‍ നാല് റണ്‍സെടുത്താണ് ഈ മത്സരത്തില്‍ ഔട്ടായത്. വില്‍ ജാക്ക്‌സിന്റെ പന്തില്‍  കാണ്‍ ശര്‍മ ക്യാച്ചെടുക്കുകയായിരുന്നു (Image Credits: PTI)

1 / 5
10 മത്സരങ്ങളിൽ പന്ത് 12.22 ശരാശരിയിലും 98.21 സ്ട്രൈക്ക് റേറ്റിലും 110 റൺസ് മാത്രമാണ് നേടിയത്. 0, 15, 2, 2, 21, 63, 3, 0, 4 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്കോറുകൾ.

2 / 5
താരലേലത്തില്‍ 27 കോടി രൂപയ്ക്കാണ് പന്തിനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നിട്ടും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ താരത്തിന് സാധിച്ചിട്ടില്ല. ഒരേയൊരു മത്സരത്തിലാണ് അര്‍ധ സെഞ്ചുറി നേടാനായത്.

3 / 5
മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വി ലഖ്‌നൗവിന് തിരിച്ചടിയാണ്. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് വീതം ജയവും, തോല്‍വിയുമാണ് സമ്പാദ്യം. പോയിന്റ് പട്ടികയില്‍ ആറാമതാണ്. മുന്നോട്ടുപോക്കിന് ഇനിയുള്ള മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്‌

4 / 5
അതിനിടെ, പന്തിനും ടീമിനും മറ്റൊരു തിരിച്ചടിയുമുണ്ടായി. മുംബൈയ്‌ക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി. സഹതാരങ്ങളില്‍ നിന്ന് ആറു ലക്ഷം രൂപയോ, മാച്ച് ഫീസിന്റെ 25 ശതമാനമോ (ഇതില്‍ കുറവുള്ള തുക) പിഴ ചുമത്തും

5 / 5