IPL 2025: ‘ഹോം ഗെയിമാണ്; പക്ഷേ, ക്യുറേറ്റര്‍ പഞ്ചാബിന്റേതാണെന്ന് തോന്നുന്നു’, ലഖ്‌നൗവിന്റെ തോല്‍വിയില്‍ വിമര്‍ശിച്ച് സഹീര്‍ ഖാന്‍
Zaheer Khan: ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ, ലഖ്‌നൗ രണ്ടാമത്തെ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചിരുന്നു. മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റു

1 / 5

2 / 5

3 / 5

4 / 5

5 / 5