തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത് | IPL 2025, GT vs SRH, When and where to watch Gujarat Titans vs Sunrisers Hyderabad, read match preview in Malayalam Malayalam news - Malayalam Tv9

IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ​ഗുജറാത്ത്

jayadevan-am
Published: 

06 Apr 2025 13:44 PM

Gujarat Titans vs Sunrisers Hyderabad: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം

1 / 5ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം (Image Credtis: Social Media, PTI)

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ​ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ​ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം (Image Credtis: Social Media, PTI)

2 / 5പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് സൺറൈസേഴ്സ്. നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ചു. മൂന്നിലും തോറ്റു

പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ് സൺറൈസേഴ്സ്. നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രം ജയിച്ചു. മൂന്നിലും തോറ്റു

3 / 5ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയ‌ൽസിനെ തോൽപിച്ച സൺറൈസേഴ്സ്, തുടർന്ന് നടന്ന മത്സരങ്ങളിൽ ലഖ്നൗവിനോടും, ഡൽഹിയോടും കൊൽക്കത്തയോടും തോറ്റു. ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് സൺറൈസേഴ്സിന് നിർണായകമാണ്

ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയ‌ൽസിനെ തോൽപിച്ച സൺറൈസേഴ്സ്, തുടർന്ന് നടന്ന മത്സരങ്ങളിൽ ലഖ്നൗവിനോടും, ഡൽഹിയോടും കൊൽക്കത്തയോടും തോറ്റു. ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് സൺറൈസേഴ്സിന് നിർണായകമാണ്

4 / 5

പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള ​ഗുജറാത്ത് ടൈറ്റൻസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും ​ഗുജറാത്ത് ജയിച്ചു. ഒരെണ്ണത്തിൽ മാത്രമാണ് തോറ്റത്.

5 / 5

ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോറ്റെങ്കിലും തുടർന്ന് നടന്ന മത്സരങ്ങളിൽ മുംബൈയെയും, ആർസിബിയെയും ​ഗുജറാത്ത് തോൽപിച്ചു. മത്സരം സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലും, ജിയോഹോട്ട്സ്റ്റാറിലും കാണാം.

Related Stories
Pregnancy 4th Month Tips: ഛർദ്ദിയും ക്ഷീണവും മാറും! കരുതൽ കുറയ്ക്കരുത്; ​ഗർഭകാലത്തിൻ്റെ നാലാം മാസം മുതൽ ശ്രദ്ധിക്കേണ്ടത്
IPL 2025: ഋഷഭ് പന്തിന് ഇത് കഷ്ടകാലം തന്നെ; ബാറ്റിങിലെ നിരാശയ്ക്ക് പിന്നാലെ, അടുത്ത ദുഃഖവാര്‍ത്ത
Kandhari Chili Health Benefits: കാന്താരി മുളകുണ്ടോ? ആരോഗ്യത്തെ വരുതിയിലാക്കാം
IPL 2025: ധോണി അടുത്ത സീസൺ കളിക്കുമോ?; വമ്പൻ വെളിപ്പെടുത്തലുമായി സുരേഷ് റെയ്ന
Thudarum Movie: ‘എല്ലാ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം’, പൊങ്കാല പുണ്യമെന്ന് ചിപ്പി; അച്ഛന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നവെന്ന് മകൾ
Mammootty: അറുപത് വയസ് കഴിഞ്ഞ ഞാനത് ചെയ്യുന്നു, പിന്നെയാണോ നിനക്ക് സാധിക്കാത്തത്; മമ്മൂട്ടി നല്‍കിയ ധൈര്യത്തെ കുറിച്ച് ഗണപതി
കൊതുകിനെ പമ്പ കടത്താന്‍ ഇതാ കിടിലം മാര്‍ഗങ്ങള്‍
ഈ പ്രവൃത്തികളില്‍ മൂന്നാമതൊരാള്‍ ഇടപെടരുത്!
ഈ ഭക്ഷണങ്ങൾ നിങ്ങളുടെ തലച്ചോറിനെ കുഴപ്പത്തിലാക്കും
അടിവയറ്റിലെ കൊഴുപ്പ് അകറ്റാം