IPL 2025: തോൽവിക്കയത്തിൽ നിന്നും കരകയറാൻ സൺറൈസേഴ്സ്; തുടർവിജയം നേടി ഗുജറാത്ത്
Gujarat Titans vs Sunrisers Hyderabad: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദും, ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം

1 / 5

2 / 5

3 / 5

4 / 5

5 / 5