Glenn Phillips: കളിക്കാനോ അവസരമില്ല, പകരക്കാരനായി ഫീല്‍ഡിംഗിന് എത്തിയപ്പോള്‍ പരിക്കും; ഗ്ലെന്‍ ഫിലിപ്‌സിന്റെ അവസ്ഥ
Glenn Phillips Injury: പകരക്കാരന്‍ ഫീല്‍ഡറായാണ് താരം മൈതാനതെത്തതിയത്. എന്നാല്‍ മൈതാനത്ത് എത്തിയതിന് പിന്നാലെ പരിക്കേല്‍ക്കാനായിരുന്നു താരത്തിന്റെ വിധി. സണ്‍റൈസേഴ്‌സിന്റെ ആറാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം

1 / 5

2 / 5

3 / 5

4 / 5

5 / 5